कोशिश गोल्ड - मुक्त
ആരവല്ലി കുന്നുകളിലെ കൃഷ്ണൻ
Vanitha
|September 13, 2025
ശ്രീകൃഷ്ണനെ ഏഴു വയസ്സുള്ള ശ്രീനാഥ്ജിയായി ആരാധിക്കുന്ന നാഥ്വാരയിലേക്കു ഒരു യാത്ര
ഉണ്ണിക്കണ്ണന്റെ പിറന്നാളിതാ എത്തി... എങ്ങും സന്തോഷത്തിന്റെ അലകൾ. പൂജാമുറിയിലേക്കു നീളുന്ന കുഞ്ഞിക്കാലടികളുടെ കോലങ്ങളും വെണ്ണയുടെയും നെയ്യപ്പത്തിന്റെയും പാൽപ്പായസത്തിന്റെയും കൊതിയൂറുന്ന ഗന്ധവും ശ്രീകൃഷ്ണ ജയന്തിക്കു മാറ്റു കൂട്ടുന്നു. കുഞ്ഞുങ്ങളെ ബാലഗോപാലനായി അണിയിച്ചൊരുക്കിയും ഭജനകൾ പാടിയും വീടുകൾ അമ്പലങ്ങളായി മാറും. ഈ ശ്രീകൃഷ്ണ ജയന്തിക്കു കൃഷ്ണനെ ഏഴു വയസ്സുള്ള കുട്ടിയുടെ രൂപത്തിൽ ആരാധിക്കുന്ന നാഥ്വാരയിലേക്കു നമുക്കൊരു യാത്ര പോയാലോ?
നാഥ്ദ്വാര വലിയ നഗരമൊന്നുമല്ല. ഉദയ്പൂരിൽ നിന്ന് ആരവല്ലി മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ അന്തരീക്ഷത്തിന് ഒരു മാറ്റം സംഭവിക്കുന്നതായി അനുഭവപ്പെടും. ക്ഷേത്രമണികളുടെ നേർത്ത ശബ്ദവും പുതിയ പേടയുടെ മണവും ഭക്തിയുടെ സുഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കും.
ശ്രീകൃഷ്ണനെ ഇവിടെ ശ്രീനാഥ്ജിയായി ആരാധിക്കുന്നു. ശ്രീനാഥ്ജിയുടെ ദിവസേനയുള്ള എട്ടു ദർശനങ്ങളുടെ താളത്തിനനുസരിച്ചു ചലിക്കുന്ന ചെറിയ പട്ടണമാണിത്. ക്ഷേത്രത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതും തിരക്കേറിയതുമാണ്. അവിടെ മഞ്ഞ പൂമാലകൾ വിൽക്കുന്ന കച്ചവടക്കാരെയും മനോഹരമായ ചിത്രങ്ങൾ നിരത്തിവച്ച കടകളെയും അടുത്ത ദർശനത്തിനായി തിടുക്കത്തിൽ ഭജനകൾ പാടി പോകുന്ന തീർഥാടകരെയും കാണാം.
ക്ഷേത്രത്തിന്റെ ഐതിഹ്യം
यह कहानी Vanitha के September 13, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
