कोशिश गोल्ड - मुक्त
നീ നിറയൂ ജീവനിൽ ..
Vanitha
|August 30, 2025
ദേവദാസ് എന്ന പാട്ടെഴുത്തുകാരനെ പലർക്കും അറിയില്ല. പക്ഷേ, അദ്ദേഹം എഴുതിയ പാട്ടുകൾ നമ്മൾ പാടിക്കൊണ്ടേയിരിക്കുന്നു
കാട്ടുകുറിഞ്ഞി...' എന്നു പാടിത്തുടങ്ങിയാൽ ബാക്കി പാടാൻ അറിയാത്ത മലയാളികൾ കുറവാണ്.
എന്നാൽ പാട്ടെഴുതുന്ന ദേവദാസ് എന്നു പറഞ്ഞാൽ പലർക്കും അറിയണമെന്നില്ല. എങ്കിലും ദേവദാസ് എന്ന പാട്ടെഴുത്തുകാരന് അതിലൊന്നും പരാതിയില്ല. ആരോടും പരിഭവവുമില്ല.
കായംകുളം താപവൈദ്യുതനിലയത്തിന് അടുത്ത് ചിങ്ങോലിയിൽ കാട്ടുകുറിഞ്ഞി എന്നു പേരുള്ള വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ ദേവദാസ്. ഒരു പാട്ടുപോലെ പല്ലവിയും അനുപല്ലവിയും ചരണവും ചേർന്ന ജീവിതത്തെക്കുറിച്ചു ദേവദാസ് സംസാരിച്ചു തുടങ്ങി.
എല്ലായിടത്തുമുണ്ട് പാട്ടുകൾ. പക്ഷേ, ദേവദാസിനെ ഒരിടത്തും കാണാനുമില്ല?
ചില മനുഷ്യർക്കു ചില യോഗമുണ്ടല്ലോ? അതാ കാം. സിനിമാക്കാരാരും നമ്മളെ കൂട്ടില്ല. സിനിമാക്കാരനെന്നു പറഞ്ഞ് മറ്റുള്ളവരും നമ്മളെ കൂട്ടില്ല.
ഒരിടത്തും ഇടിച്ചുകയറാനും നമ്മളില്ല, ചാനൽ റിയാലിറ്റിഷോകളിലൊക്കെ എന്റെ പാട്ടുകൾ പാടാറുണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന പാട്ടെഴുത്തുകാരുടെ മുതിർന്ന തലമുറയിൽ പെട്ട ഒരാളാണ് ഞാൻ.
അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഒരു പരിപാടിക്കും ആരും വിളിക്കാറില്ല. വീയപുരം ഗവ. ഹൈസ്കൂളിൽ നിന്നു ഹെഡ്മിസ്ട്രസായി വിരമിച്ചു ഭാര്യ സുജാത. മകൾ ശ്വേതാദേവ് ഗൾഫിൽ ന്യൂറോടെക്നോളജിസ്റ്റാണ്. മകൻ സാരംഗവ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പന്തളം ബ്രാഞ്ചിൽ മാനേജർ. ഞാനങ്ങനെ ഇവരുടെ സംരക്ഷ ണയിൽ ഒതുങ്ങിക്കഴിയുന്നു.
എങ്ങനെയായിരുന്നു പാട്ടെഴുത്തിന്റെ തുടക്കം?
വീട്ടിൽ അത്യാവശ്യം ഭേദപ്പെട്ട സാമ്പത്തികസ്ഥി തി ഉണ്ടായിരുന്നു. ചൂരവിള എന്നാണു വീട്ടുപേര്, അച്ഛൻ രാഘവൻ, അമ്മ തങ്കമ്മ. ഞങ്ങൾ ഏഴുമക്കൾ. ആറാമനാണു ഞാൻ. അതുകൊണ്ട് എനിക്കു കുടുംബത്തിന്റെ ബാധ്യതകളും ഉണ്ടായിരുന്നില്ല.
അമ്മ കവിതയെഴുതുമായിരുന്നു. സംസ്കൃതത്തിൽ നല്ല അറിവുണ്ടായിരുന്നു. ഹൈസ്കൂളിലേ കവിതയെഴുത്തു തുടങ്ങി. അമ്മയായിരുന്നു പ്രോത്സാഹനം. ഹരിപ്പാടു നിന്നു ബസ് കയറി കോട്ടയത്തും കൊല്ലത്തും ഉള്ള പത്രം ഓഫിസുകളിൽ പോകും. പക്ഷേ, ആരും പ്രസിദ്ധീകരിച്ചില്ല.
കൊല്ലത്തു ചെന്നു കൃഷ്ണസ്വാമി റെഡ്യാർ മുതലാളിയേയും നേരിട്ടു കണ്ടു. പക്ഷേ, കവിത അച്ചടിച്ചില്ല. പിന്നെയും മുതലാളിയെ പോയി കണ്ടു.
यह कहानी Vanitha के August 30, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

