കണ്ണീരുപ്പും ചിരിമധുരവും
Vanitha
|June 07, 2025
അഭിനേത്രി, നർത്തകി, കർഷക. 78-ാം വയസ്സിൽ സിനിമ നിർമാതാവിന്റെ പുതിയ റോളിലുമെത്തുന്ന കൊടുങ്ങല്ലൂരുകാരി ഐഷാബി
കൊടുങ്ങല്ലൂരിലെ മേത്തല ഗവ.യുപി സ്കൂളിൽ ഹെഡ് മിസ്ട്രസ് ജാസ്മിൻ കാവ്യ 2023 ഏപ്രിൽ 30നു വിരമിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
യാത്രയയപ്പു സമ്മേളനവും സ്കൂളിന്റെ വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തത് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. അവരുടെ പ്രസംഗത്തിലൂടെ ഓർമയിലെ അഞ്ചാംക്ലാസ് സദസ്സിന്റെ മനസ്സിലേക്കെത്തി.
അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സഹപാഠിയും ആത്മമിത്രവും ആയിരുന്ന ജാസ്മിൻ കാവ്യയെയും ജാസ്മിന്റെ മമ്മി ഐഷാബിയെയും ഡോ. ബിന്ദുവിനു മറക്കാനാകുമായിരുന്നില്ല.
അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ മുക്കാൽ പാവാടയിട്ടു ജട പിടിച്ച മുടിക്കെട്ടുമായി പരീക്ഷാപേപ്പർ വാങ്ങുന്ന ജാസ്മിന് മാർക്കും തീരെ കുറവായിരുന്നു. ജാസ്മിൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയായ ഐഷാബി കുടുംബകാരണങ്ങളാൽ മക്കളിൽ നിന്നു വേർപിരിഞ്ഞു. ഉപ്പയുടെ വീട്ടിൽ നിന്നാണു കുഞ്ഞു ജാസ്മിൻ സ്കൂളിൽ വന്നു പോയിരുന്നത്.
ഇടയ്ക്ക് ഇഷ്ടഭക്ഷണങ്ങൾ തയാറാക്കി മകളുടെ സ്കൂളിലേക്ക് ഐഷാബിയെത്തും. മകളെക്കണ്ട് അവർ നിർത്താതെ കരഞ്ഞു കൊണ്ടു ഭക്ഷണം വാരിക്കൊടുക്കും. രണ്ടാളും ഒപ്പം കരഞ്ഞ് ആവോളം സ്നേഹം ഹൃദയത്തിൽ നിറയ്ക്കും.
ഏഴാം ക്ലാസോടെ കുഞ്ഞു ജാസ്മിൻ "എന്തു വന്നാലും വേണ്ടില്ല, ഞാൻ മമ്മിയുടെ അടുത്ത നിൽക്കൂ' എന്നു തീരുമാനമെടുത്തു. പിന്നാലെ സഹോദരന്മാരും.
പിന്നീടു ക്ലാസ്സിൽ ഏറ്റവും ഭംഗിയായി വസ്ത്രമണിഞ്ഞെത്തുന്ന കുട്ടിയായി ജാസ്മിൻ. ഐഷാബി മക്കൾക്ക് എല്ലാ വിഷയങ്ങൾക്കും പ്രത്യേക ട്യൂഷൻ ഏർപ്പാടാക്കി. പഠനത്തിലും മത്സരങ്ങളിലും അവർ മുന്നേറി. ഐഷാബിയെന്ന അമ്മയെ "സൂപ്പർ വുമൺ' എന്നാണു ഡോ. ബിന്ദു വേദിയിൽ വിശേഷിപ്പിച്ചത്.
കുട്ടികളാണു ജീവൻ
കണ്ണീരിന്റെ മഹാസമുദ്രം കടന്ന കഥാനായിക ഐഷാബിക്ക് ഇപ്പോൾ 78ന്റെ ചെറുപ്പം. “രണ്ടാം പ്രണയമഹായുദ്ധം' എന്ന സിനിമയുടെ നിർമാതാവ്, തമാശ നിറഞ്ഞ റീലുകളിലൂടെ സോഷ്യൽ മീഡിയയിലെ താരം അങ്ങനെ പല റോളുകളിൽ തിളങ്ങുന്ന ഐഷാബിയുടെ ജീവിതത്തിന്റെ തിരക്കഥ കേൾക്കാം.
यह कहानी Vanitha के June 07, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Listen
Translate
Change font size
