The Perfect Holiday Gift Gift Now

ഹിമബിന്ദു പോൽ എവറസ്റ്റിൽ

Vanitha

|

June 07, 2025

എവറസ്റ്റിനു മുകളിലെത്തുക എന്ന അപൂർവ നേട്ടം കൈവരിച്ച ആദ്യ മലയാളി വനിത സഫ്രീന ലത്തീഫ്

- ഈശ്വരൻ ശീരവള്ളി

ഹിമബിന്ദു പോൽ എവറസ്റ്റിൽ

മെയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശി സഫീന ലത്തീഫിന് ഏറെ സവിശേഷമായിരുന്നു. അന്നു പുലർച്ചെ എന്നല്ല, 17 നു പാതിരാവു മുതൽ തന്നെ. എന്നാൽ, സ്വന്തം നാട്ടിലോ കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിൽ അധികം മുകളിൽ, ഈ ഭൂമിയിലെ ഏറ്റവും ഉയരമേറിയ ഇടത്തിലേക്കു ചുവടു വച്ചു കയറുകയായിരുന്നു ആ സമയത്ത്. ഒടുവിൽ 10.25 ന് ആ ലക്ഷ്യം കൈവരിച്ചു, എവറസ്റ്റിന്റെ നെറുകയിൽ, 8848.86 മീറ്റർ ഉയരത്തിൽ എത്തി. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത “ലോകത്തിലെ ഉയരമേറിയ കൊടുമുടിയുടെ മുകളിലെത്തിയ നിമിഷം എങ്ങനെ വിവരിക്കണം എന്നറിയില്ല. സത്യമോ സ്വപ്നമോ എന്നു തിരിച്ചറിയാനാകാതെ സ്വയം നുള്ളി ബോധ്യപ്പെടുത്തേണ്ടി വന്ന അവസ്ഥ. അതുവരെയുണ്ടായിരുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അലിഞ്ഞുപോയ നിമിഷം.” ഫോസ്റ്റ് ബൈറ്റ് ബാധിച്ച്, കരിനീലിച്ച തന്റെ വലത്തെ കയ്യിലെ ചെറുവിരൽ തുമ്പിലേക്കു നോക്കിക്കൊണ്ടു സഫീന ഓർത്തെടുത്തു.

മലകളിലേക്കു നടന്ന വഴി

ചെറുതല്ലാത്ത ഒരു സ്വപ്നം, കുറച്ചേറെ വെല്ലുവിളികൾ, കയ്യെത്തിപ്പിടിച്ച ലക്ഷ്യം ഒപ്പം ചരിത്ര നേട്ടവും. സഫീന ലത്തീഫിന്റെ എവറസ്റ്റ് പർവതാരോഹണത്തെ ഇങ്ങനെ ചുരുക്കാം. കോളജ് പഠനകാലത്തു തന്നെ പ്രവാസിയായ അവർ ബാങ്കിങ് രംഗത്തെ ജോലി മടുത്തപ്പോൾ ബേക്കിങ്ങിലും പിന്നീടു പർവതങ്ങളുടെ വഴിയിലേക്കും തിരിഞ്ഞതാണ്. “പണ്ടുമുതലേ സാഹസിക സഞ്ചാരങ്ങളോടും ക്യാംപിങ്ങിനോടും താൽപര്യമുണ്ടായിരുന്നു. എന്നാൽ, പഠനവും ജോലിയുമൊക്കെ ആ ആഗ്രഹങ്ങളിൽ നിന്നു പിന്നോട്ടു വലിച്ചു. കോവിഡ് കാലത്തിനു ശേഷം ജിംനേഷ്യത്തിൽ ചേർന്നു, ചിട്ടയായ വ്യായാമം ആരംഭിച്ചു. പിന്നീട് ഓടാൻ തുടങ്ങി. ഹാഫ് മാരത്തോൺ ചെയ്തു. അത്രയൊക്കെ ആയപ്പോഴാണു മലകളിലേക്കുള്ള ട്രെക്കിങ് പരീക്ഷിക്കാം എന്നു തോന്നിയത്.

image

Vanitha से और कहानियाँ

Vanitha

Vanitha

കിളിയകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Vanitha

Vanitha

മോഹങ്ങളിലൂടെ juhi

പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ

time to read

1 mins

December 06, 2025

Listen

Translate

Share

-
+

Change font size