कोशिश गोल्ड - मुक्त

അകക്കണ്ണിൻ കഥകൾ

Vanitha

|

April 26, 2025

നിനച്ചിരിക്കാതെ കാഴ്ച നഷ്ടപ്പെട്ടിട്ടും കണ്ണുകൾ നിറയാതെ അക്ഷരങ്ങളുടെ വഴിയിലൂടെ പ്രകാശം കണ്ടെത്തുന്ന സുജ

- രാഖി റാസ്

അകക്കണ്ണിൻ കഥകൾ

അമ്മേ.. അമ്മേ... എന്ന ആ വിളിയാണ് സുജയെ ഉണർത്തിയത്. മകൾ അമലയുടെ ശബ്ദത്തിലെ സന്തോഷം മങ്ങിയും തെളിഞ്ഞും ഉള്ളിലേയ്ക്ക് തിരയായ് വന്നുപോയി.

“ഇരുണ്ട പാതയിലൂടെ ഒരു യാത്ര കഴിഞ്ഞു പ്രകാശത്തിന്റെ തുരുത്തിലെത്തിപ്പെട്ടതു പോലെയാണ് ആ വിളിയിലേക്ക് ഉണർന്നത്. പ്രകാശമുണ്ട്. പക്ഷേ, ആ തോന്നലല്ലാതെ ഒന്നും കാണാനാകുന്നില്ല. പനിയിൽ നിന്നു ഞാനുണർന്നത് ഇരുട്ടിലേക്കാണ് എന്നു ഞെട്ടലോടെ മനസ്സിലാക്കി. എങ്കിലും ഒന്നും കാണാനാകുന്നില്ല എന്നു പറഞ്ഞില്ല. അതു മകളെയും മരുമകനെയും വിഷമിപ്പിക്കും എന്നെനിക്കറിയാമായിരുന്നു. '' " ഡെങ്കിപ്പനി കാഴ്ച തട്ടിപ്പറിച്ചെങ്കിലും സുജ വിധിയെ പഴിചാരിയില്ല. കരഞ്ഞു തളർന്നില്ല. പകരം അക്ഷരങ്ങളിലൂടെ താൻ കണ്ട കാഴ്ചകൾ പകർത്തി വച്ചു. കഥകളായും കവിതകളായും അനുഭവക്കുറിപ്പുകളായും.

ഓലഞ്ഞാലിക്കിളി, മിഴി നനയാതെ, നിലാച്ചൂട്ട് എന്നീ മൂന്നു പുസ്തകങ്ങളിലൂടെ ജീവിതത്തിൽ വെളിച്ചം കണ്ടെത്തിയ സുജ പാറുകണ്ണിലിന്റെ അതിജീവനം ആരെയും അതിശയിപ്പിക്കുന്നതാണ്. എഴുത്തിന്റെ ലോകത്തു വളരുകയാണിപ്പോൾ സുജ.

ഒറ്റയ്ക്കു തുഴഞ്ഞ ജീവിതം

“ജീവിതത്തിൽ എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയാ ത്തവരായി ആരുമില്ല. കുറഞ്ഞ പക്ഷം ചിരിക്കുകയോ, കൈപിടിക്കുകയോ ചെയ്യാം.

ഏതവസ്ഥയിൽ ആയാലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക. നഷ്ടങ്ങളെക്കുറിച്ചു ദുഃഖിക്കുകയോ വരാനുള്ളതിനെക്കുറിച്ച് ആകുലപ്പെടുകയോ ചെയ്യുന്നതിലെന്തു കാര്യം. ഈ നിമിഷം ജീവിക്കുക.'' ഈ ചിന്തയാണ് സുജ പാറുകണ്ണിൽ എന്ന കൊച്ചിയിൽ താമസമാക്കിയ ചങ്ങനാശേരിക്കാരിയുടെ മുഖത്തു സദാ ചിരി തെളിയിച്ചു വയ്ക്കുന്നത്.

“അപ്പൻ കച്ചവടക്കാരനായിരുന്നു. അമ്മ ഗൃഹനായിക. ഞങ്ങൾ നാലു മക്കൾ ആണ്. രണ്ടാണും രണ്ടു പെണ്ണും. ചങ്ങനാശേരി മാമൂടാണ് സ്വദേശം. ഞാൻ രണ്ടാമത്തെയാളാണ്.

എഴുത്തു പണ്ടു മുതലേ ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രായമായ അച്ഛനമ്മമാരെയും തന്നേക്കാൾ ഇളയ സഹോദരന്മാരെയും ബുദ്ധിമുട്ടിക്കാതെ സിംഗിൾ പേരന്റായി ജീവിതഭാരം ഒറ്റയ്ക്ക് തലയിലേറ്റി.

ഏക മകളെ പഠിപ്പിച്ചു. വിധി തന്റെ മൂർച്ചയേറിയ വാളുമായി വീണ്ടും കാത്തു നിൽക്കുന്നുവെന്നു പക്ഷേ, ഞാനറിഞ്ഞില്ല.

Vanitha से और कहानियाँ

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Listen

Translate

Share

-
+

Change font size