MAN UP YOUR LOOK
Vanitha
|April 12, 2025
താടിയും മുടിയും സുന്ദരമാക്കുന്നതിൽ തീരുന്നില്ല പുരുഷന്മാരുടെ ഒരുക്കം. "മെൻ മേക്കപ് എങ്ങനെ വേണമെന്ന് അറിഞ്ഞോളൂ...
എന്റെ സ്കിൻ, എന്റെയീ ഫെയ്സ് ഇതൊക്കെ സുന്ദരവും സൂപ്പറും ആക്കണമെന്ന ചിന്ത പുരുഷന്മാർക്ക ല്ലേ ഇപ്പോൾ കൂടുതൽ ? അതുകൊണ്ടു തന്നെ അവർ ഗ്രൂമിങ്ങിനും മേക്കപ്പിനും പ്രാധാന്യം നൽകിത്തുടങ്ങി. സോ ഗയ്സ്, ഔദ്യോഗിക മീറ്റിങ്ങിനായാലും ഡേറ്റിങ്ങിനായാലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ മേക്കപ്പിനെ ഫ്രണ്ട്സ് ലിസ്റ്റിൽ ചേർത്തോളൂ.
പുരുഷന്മാർക്കുള്ള ബേസിക് മേക്കപ്പിന്റെ ഘട്ടങ്ങളും ആവശ്യമായ മേക്കപ് ഉൽപ്പന്നങ്ങളും ചർമസംരക്ഷണത്തിനുള്ള നുറുങ്ങുകളും അറിഞ്ഞു വയ്ക്കാം സ്വാഭാവിക സൗന്ദര്യത്തെ കൂടുതൽ തിളക്കമാർന്നതാക്കാൻ ഒട്ടും വൈകേണ്ട.
മേക്കപ് തുടങ്ങും മുൻപ്
നാചുറൽ ലൈറ്റിങ്ങിൽ വേണം മേക്കപ്. അല്ലെങ്കിൽ ഒരുങ്ങിയിറങ്ങുമ്പോൾ മേക്കപ് അമിതമായ പോലെ തോന്നാം.
രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം വൃത്തിയാക്കിയ ശേഷം ഒരു ഐസ് ക്യൂബ് ചർമത്തിൽ മെല്ലെ ഉരസാം. ചർമ സുഷിരങ്ങൾ അടയാൻ ഇതു സഹായിക്കും. മേക്കപ്പിനു ഫിനിഷിങ്ങും ലഭിക്കും.
ഉപയോഗ ശേഷമുള്ള രണ്ടു ഗ്രീൻ ടീ ഫ്രിജിൽ വച്ചു തണുപ്പിച്ചു കണ്ണിനു മുകളിൽ വയ്ക്കാം. കണ്ണിനടിയിലെ തടിപ്പ് അകറ്റാനും കണ്ണിന് ഉണർവ് നൽകാനും നല്ല വഴിയാണിത്. പ്രസരിപ്പ് നിറഞ്ഞ കണ്ണുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മേക്കപ് തുടങ്ങിയാലോ ?
മേക്കപ് അണിഞ്ഞുട്ടുണ്ടെന്നു പെട്ടെന്നു തിരിച്ചറിയാത്ത ഇൻവിസിബിൾ മേക്കപ് ആണ് പുരുഷന്മാർ കുടുതലും ആഗ്രഹിക്കുന്നത്. അതിനുള്ള ഘട്ടങ്ങളിതാ...
മുഖം വൃത്തിയാക്കാം: വൃത്തിയുള്ള ചർമത്തിൽ വേണം മേക്കപ് ചെയ്യാൻ ഫെയ്സ് വാഷ് അല്ലെങ്കിൽ ൻസർ ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പി മാറ്റുക. ശേഷം ലൈറ്റ് വെയ്റ്റ് മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ഫെയ്സ് മിസ്റ്റോ ഉപയോഗിക്കാം.
ബേസ് വേണമല്ലോ. മേക്കപ്പിന്റെ അടിത്തറയാണ് പ്രൈമർ. ചർമസുഷിരങ്ങൾ പ്രകടമാകാതിരിക്കാനും മേക്കപ് ഏറെ നേരം നിലനിൽക്കാനും പ്രൈമർ വേണം.
ഒരു ടിപ് പറയാം, മേക്കപ് പ്രൊഡക്റ്റ്സിൽ വിലയേക്കാൾ ഗുണമേന്മയ്ക്കു മുൻതൂക്കം നൽകേണ്ട ഉൽപന്നമാണു പ്രൈമർ.
ഫൗണ്ടേഷൻ മാറ്റിനിർത്താം : സ്വാഭാവിക ലുക്ക് കിട്ടാൻ ടിന്റഡ് മോയിസ്ചറൈസർ ഉപയോഗിച്ചാൽ മതി. ഫൗണ്ടേഷൻ കൃത്യമായി തിരഞ്ഞെടുക്കുകയും നേർമയായി ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ ഓവർ' ആയി തോന്നാം. ബിബി ക്രീം (ബ്ലെമിഷ് ബാം ക്രീം ബ്യുട്ടി ബാം ക്രീം പുരട്ടുന്നതും സ്വാഭാവിക ലുക് നൽകും.
यह कहानी Vanitha के April 12, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Listen
Translate
Change font size
