कोशिश गोल्ड - मुक्त
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha
|December 21, 2024
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
കൊച്ചി എളംകുളത്തെ ചെമ്പകശേരിൽ വീടു കാണാൻ നല്ല ചന്തമാണ്. മുറ്റം നിറയെ ചെടികൾ. പൂക്കളും ഇലപ്പടർപ്പുകളും കടന്നു വൈകുന്നേരങ്ങളിൽ വിരുന്നെത്തുന്ന കിളിക്കൂട്ടം. ഓർക്കിഡുകൾ നിരന്നു നിൽക്കുന്ന പിൻമുറ്റത്തിനരികിൽ വിടർന്ന താമരപ്പൂക്കളുള്ള ഗപ്പിക്കുളം.
വാതിൽ കടന്നാൽ കാത്തിരിക്കുന്നത് അതിലേറെ സുന്ദരകാഴ്ചകളാണ്. കാറ്റും വെളിച്ചവും കൂടുകൂട്ടിയ ലിവിങ് റൂമിലെ ടേബിൾ ലാംപ് മുതൽ പ്രാർഥനയ്ക്കുള്ള കാൻഡിലിൽ വരെ ആർടിസ്റ്റിക് ടച്ച്. കലാകാരിയെ കണ്ടാൽ അതിലേറെ ഞെട്ടും. നെറ്റിയിലേക്കു വീണുകിടക്കുന്ന വെള്ളിത്തലമുടി സ്റ്റൈലായി ഒന്നൊതുക്കി കണ്ണട മൂക്കിലുറപ്പിച്ചു ചിരിയോടെ ആ എഴുപത്തിരണ്ടുകാരി മുന്നിലിരുന്നു, ലീന ജോർജ്.
" ഫൈബ്രോ മയാൾജിയയെ അതിജീവിക്കാനാണ് ക്രാഫ്റ്റ് ചെയ്തു തുടങ്ങിയത്. പിന്നാലെ പാർക്കിൻസൺസ് രോഗം കൂടിവന്നു. പക്ഷേ, കൗതുകവസ്തുക്കൾ ഉണ്ടാക്കുമ്പോൾ എല്ലാം മറക്കും. ഈ പണം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഊർജം കൂടി ദൈവം തരുന്നു.'' ലീന ജോർജിന്റെ കളർഫുൾ ജീവിതം ഇതാ.
പന്തളം ടു ചെന്നൈ
“സ്വന്തം നാടു പന്തളത്തിനടുത്തു തുമ്പമണ്ണാണ്. അച്ഛൻ കെ.എം. മാത്യു മിലിറ്ററി എൻജിനിയറിങ് സർവീസിലായിരുന്നു, അച്ഛന്റെ ട്രാൻസ്ഫറിനനുസരിച്ച് അമ്മ അച്ചാമ്മയും ഞാനും അനിയൻ മനോജും യാത്ര ചെയ്തു. ഊട്ടിയലായിരുന്നു ആദ്യം ജാംനഗറിലാണു സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. അഹമ്മദാബാദിൽ നിന്നു പ്ലസ് ടു പാസ്സായി ബെംഗളൂരുവിൽ ബിരുദത്തിനു ചേർന്നു.
ഡിഗ്രി പാസ്സായ പിറകേ വിവാഹം, മദ്രാസ് ഐഐ ടിയിൽ നിന്നു റാങ്കോടെ എൻജിനീയറിങ് പാസ്സായ രവി ജോർജ് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലമാണ്. മൂത്ത മകൻ അഭിലാഷ് ജനിച്ചത് അവിടെ വച്ചാണ്. രണ്ടു വർഷം കഴിഞ്ഞു സിറിയയിലേക്കു പോയി. ജോർദാനിൽ വച്ചാണ് ഇളയവൻ ആശിഷ് ജനിച്ചത്. പിന്നെ, ജപ്പാനിലേക്ക്.
यह कहानी Vanitha के December 21, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
