कोशिश गोल्ड - मुक्त
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha
|November 23, 2024
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, ക്യാമറയ്ക്കും നോട്ട്പാഡിനും പകരക്കാരനാണു പുതിയ കാലത്തു മൊബൈൽ ഫോൺ. ഡിജിറ്റൽ പേമെന്റ് ആപ്പുകൾ ഉള്ളതു കൊണ്ട് പഴ്സിനു പകരവും മൊബൈൽ മതി. ഇതാ ഇനി കറൻസിയും നേരിട്ടു മൊബൈലിലെത്തും. കറൻസിയുടെ ഡിജിറ്റൽ അവതാരമായ ഇ റുപ്പി (e ) യാണ് ഇനി മൊബൈലിലെ വാലറ്റ് ഭരിക്കുക. ഡിജിറ്റൽ കറൻസിയായ ഇ റുപ്പിയെക്കുറിച്ചു കൂടുതൽ അറിയാം.
എന്താണ് ഇ റുപ്പി?
റിസർവ് ബാങ്കാണല്ലോ കറൻസി നോട്ട് അച്ചടിച്ചു പുറത്തിറക്കുന്നത്. ഇതു പോലെ തന്നെയാണു ഡിജിറ്റൽ കറൻസിയും. റിസർവ് ബാങ്ക് പുറത്തിറക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് (സിബിഡിസി) ഇ റുപ്പി. നമ്മുടെ കറൻസി നോട്ടിന്റെ ഡിജിറ്റൽ രൂപം. പഴ്സിനു പകരം മൊബൈലിലെ വാലറ്റിലാണ് ഇവ സൂക്ഷിക്കുന്നതെന്ന വ്യത്യാസം മാത്രം. കറൻസിയുടെ അച്ചടി കുറയ്ക്കുന്നതിലൂടെ ചെലവു കുറയുമെന്ന പ്രത്യേകതയുണ്ട്.
2022 ലാണ് സിബിഡിസി - ആർ പൈലറ്റ് പദ്ധതി തുടങ്ങിയത്. ഇതനുസരിച്ചു വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും പണമിടപാടു നടത്താനാകും. നിലവിൽ പദ്ധതിയിലുൾപ്പെട്ട ബാങ്കുകളുടെ ഉപയോക്താക്കൾക്ക് അതതു ബാങ്കിന്റെ ഡിജിറ്റൽ റുപ്പി ആപ്പിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈൽ നമ്പറോ ക്യുആർ കോഡോ ഉപയോഗിച്ചു പണമിടപാടു നടത്താം.
यह कहानी Vanitha के November 23, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

