मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

SURABHI THE BEST ACTOR

Vanitha

|

November 09, 2024

“ക്വാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം.'' സുരഭി ലക്ഷ്മി

- രാഖി റാസ്

SURABHI THE BEST ACTOR

എല്ലാ അർഥത്തിലും അവളൊരു നടി തന്നെ' എന്നു കേൾക്കാൻ എനിക്കിഷ്ടമില്ല, ക്യാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം. വ്യക്തിപരമായി നല്ലൊരു മനുഷ്യനായിരിക്കണം എന്നാഗ്രഹിക്കുന്നു. അതുകൊണ്ടു സിനിമയ്ക്ക് പുറത്ത് ഉള്ളത് ഉള്ളതു പോലെ തുറന്നു പറയാനാണിഷ്ടം. കോഴിക്കോടൻ ഭാഷയുടെ ഈണം തീരെയില്ലാത്ത ഭാഷയിൽ സുരഭി പറയുന്നു.

അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ടൊവീനോ തോമസിന്റെ നായികയായി ഗംഭീര പ്രകടനത്തിനു ലഭിച്ച അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും സുരഭി കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുന്നു. ദേശീയ അവാർഡ് തേടി വന്നപ്പോഴും ഇതേ നിൽപ്പ് നിന്നയാളാണു സുരഭി.

കവിക്കും അഭിനേതാവിനുമൊക്കെ ആൺ - പെൺ ഭേദമുണ്ടോ ? അങ്ങനെയെങ്കിൽ സുരഭിയെ വിശേഷിപ്പിക്കേണ്ടത് "ബ്രില്യന്റ് ആക്ടർ' എന്നല്ലാതെ മറ്റെന്താണ്.

കമേഴ്സ്യൽ സിനിമയിൽ നിന്നു ശക്തമായൊരു കഥാപാത്രം സുരഭിയെ തേടി വന്നു അല്ലേ ? വിദ്യാഭ്യാസവായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ കെട്ടിടത്തിൽ നിന്നു ചാടി മരിച്ച പെൺകുട്ടിയായിരുന്നു വെള്ളിത്തിരയിലെ എന്റെ ആദ്യ കഥാപാത്രം. ദരിദ്രരായതിനാൽ തിരിച്ചടവ് ശേഷിയില്ലെന്ന് വിധിയെഴുതിയാണ് വായ്പ നിഷേധിക്കപ്പെട്ടത്.

രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് പറയുന്ന കഥാപാത്രമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് പ്രമുഖ നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആയയും

ഇത്തരം ഡൾ' കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതുപോലുള്ളവ തന്നെയാണു വീണ്ടും വരിക. ഒരു വർഷം രണ്ട് സിനിമയിൽ കൂടുതൽ ലഭിക്കുന്ന നടിമാർ നമ്മുടെ ഇഡസ്ട്രിയിൽ ഇല്ലെന്നിരിക്കെ കഥാപാത്രം തിരഞ്ഞെടുത്ത് അഭിനയിക്കലൊന്നും തുടക്കത്തിൽ സാധ്യമായിരുന്നില്ല. കിട്ടിയവയെല്ലാം ചെയ്തു.

ഇപ്പോഴും കൈ നിറയെ അവസരങ്ങളുണ്ടായിട്ടല്ല. എങ്കിലും ഒരു കാര്യം തീരുമാനിച്ചു. ചെയ്ത അതേ രീതിയിലുള്ള കഥാപാത്രങ്ങൾ ഒഴിവാക്കും മാണിക്യം പോലെയൊരു ശക്തമായ കഥാപാത്രം കിട്ടുന്നത് ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്.

ഒരു ആക്ടർ എന്ന നിലയ്ക്ക് മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നു മാണിക്യം. അത് അംഗീകരിക്കപ്പെട്ടു.

Vanitha से और कहानियाँ

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size