ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha
|April 27, 2024
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
എല്ലാവരെയും ഒരിക്കലെങ്കിലും അലട്ടിയിട്ടുള്ള ചർമ പ്രശ്നമാകും ബ്ലാക് ഹെഡ്സ്. മൂക്കിൻ തുമ്പത്ത് കറുത്ത കുത്തുകളായും നെറ്റിയിൽ കറുപ്പു നിറഞ്ഞ ചെറിയ തടിപ്പായുമൊക്കെ ഇവ മിക്കവർക്കും വന്നുപോയിട്ടുണ്ടാകും. എണ്ണമയമുള്ള ചർമക്കാരെ വിട്ടുപിരിയാത്ത പ്രശ്നമായും മുഖത്ത് ഈ "കറുത്ത തലകൾ ഉണ്ടാകും.
കറുത്ത തലകൾ മാത്രമല്ല വെളുത്ത തലകളും (വൈറ്റ് ഹെഡ്സ്) പ്രശ്നക്കാരാണ്. ചർമത്തിനു ക്ലീൻ ലഭിക്കാൻ വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റിനിർത്തുക തന്നെ വേണം.
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങളും അവ നീക്കാനുള്ള വഴികളും അറിയാം.
മുഖക്കുരു എന്ന ബ്ലാക് ഹെഡ്സ്
ചർമത്തിനു സ്വാഭാവികമായ എണ്ണമയം നൽകുന്ന സെബം എന്ന സ്രവം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളാണു സെബേഷ്യസ് ഗ്രന്ഥികൾ. ഈ സ്രവം, രോമകൂപത്തോടു ചേർന്നുള്ള സുഷിരങ്ങൾ വഴി ചർമത്തിലെത്തുന്നു. ഈ സുഷിരങ്ങൾ അടയുമ്പോൾ സെബം പുറത്തെത്താകാനാകാതെ ഉള്ളിൽ തങ്ങും. ഇതു പതിയെ വീർത്തു ചെറിയ കുരുക്കളാകും.
ഗ്രേഡ് വൺ മുഖക്കുരു ആണു കൊമഡോൺസ് (comedones). ഇതു രണ്ടു തരമുണ്ട്, ബ്ലാക്ക് ഹെഡ്സും (Black heads) രണ്ടാമത്തേത് വൈറ്റ് ഹെഡ്സും (white heads). അടഞ്ഞിരിക്കുന്ന ചെറിയ കുരുക്കൾ വൈറ്റ് ഹെഡ്സ് ആണ്. കുരുക്കൾ തുറന്നു വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഓക്സിഡൈസ്ഡ് ആകുകയും കറക്കുകയും ചെയ്യും. ഇതാണു ബ്ലാക് ഹെഡ്സ്.
മുഖത്ത് എണ്ണമയം അധികമായുള്ള നെറ്റി, കവിൾ, മൂക്കിന്റെ വശങ്ങൾ, താടി എന്നീ ഭാഗങ്ങളിലാണ് മുഖക്കുരു കൂടുതലായുണ്ടാകുന്നത്. മുഖക്കുരുകൾ ഗ്രേഡ് വണ്ണിൽ എത്തുമ്പോൾ തന്നെ അതായത് കൊമഡോൺസ് ആയിരിക്കുമ്പോൾ തന്നെ ചികിത്സിച്ചാൽ അവ കൂടിയ ഗ്രേഡുകളിലേക്കു മാറാതിരിക്കും.
यह कहानी Vanitha के April 27, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
