The Perfect Holiday Gift Gift Now

മിണ്ടിപ്പറയുന്ന താരസാരികൾ

Vanitha

|

April 13, 2024

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ

- സീന ടോണി ജോസ്

മിണ്ടിപ്പറയുന്ന താരസാരികൾ

വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ കഴിയും. ഇനിയും നല്ലത് കിട്ടുമോ എന്നന്വേഷിച്ച് കടകളിലൂടെ, തുണികൾ അടുക്കി വച്ചിരിക്കുന്ന വാഡ് റോബുകൾക്കരുകിലൂടെ, ഉടുപ്പുകൾ ജനിച്ചു വീഴുന്ന മെഷീനുകൾക്കരികിലൂടെ ഒക്കെ നടക്കുമ്പോൾ ഞാനത് കേട്ടിട്ടുണ്ട്.

വസ്ത്രങ്ങളുടെ കിളിപ്പേച്ചുകൾക്കു കാതോർത്തു തുടങ്ങിയത് ഒരുപാട് കാലം മുൻപാണ്. നായിക-ശോഭന, ചിത്രം മണിച്ചിത്രത്താഴ് തിയറ്ററിൽ സിനിമ കാണാനെത്തിയ സ്കൂൾകുട്ടി അന്ന് ശോഭനയുടെ സാരികളിൽ ലയിച്ച് അലിഞ്ഞുപോയിരുന്നു. ആ ബ്ലൗസുകളുടെ കട്ടിങ് പോലും ഒപ്പിയെടുത്ത കാർബൺ പേപ്പർ ആയി മാറിയിരുന്നു മനസ്സ്. അന്നൊന്നും കരുതിയില്ല പിന്നീടൊരുകാലത്തു വസ്ത്രാലങ്കാര വിദഗ്ധ എന്ന ലേബലിൽ ശോഭനയുടെ മുന്നിൽ ചെന്നു നിൽക്കേണ്ടി വരുമെന്ന്.

“തിര' എന്ന ചിത്രത്തിനു വേണ്ടി കറുപ്പ് അല്ലെങ്കിൽ ചുവപ്പു സാരി വേണം എന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. സിനിമയിലുടനീളം നായിക ശോഭന ഉടുക്കുന്ന സാരിയാണ്. അത്ര ഭംഗിയുള്ളതാകണം. അന്വേഷിച്ചു നടപ്പിനിടയിൽ കറുപ്പും ചുവപ്പും മൽസരിച്ചെന്നപോലെ തലയുയർത്തി നിൽക്കുന്ന ഒരു സാരി കണ്ടു. അതിനൊപ്പം മറ്റൊരു സാരിയും കൂടി കരുതിയാണ് ചെന്നെയിലെ ശോഭനയുടെ നൃത്തശാലയിൽ ട്രയലിന് എത്തുന്നത്. അവരുടെ നീണ്ട വിരലുകൾ ആദ്യം തൊട്ടത് കറുപ്പും ചുവപ്പും പാതി പാതിയായ ആ സാരിയിലാണ്. അടുത്ത മുറിയിലേക്കു കയറി നിമിഷങ്ങൾക്കുള്ളിൽ സാരിയുടുത്ത് ഇറങ്ങി വന്നു. അലസമായി ചുമലിലേക്കു വിരിച്ചിട്ട സാരിത്തലപ്പും പിടിച്ചുള്ള ആ നിൽപ്, പെട്ടെന്നു ഞാൻ ആ പഴയ ഫാൻ ഗേൾ ആയി. ഗംഗയുടെ സാരിയിൽ മയങ്ങിയ സ്കൂൾ കുട്ടി.

ആരാധനയുടെ നിമിഷങ്ങൾ

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size