വീട്ടിൽ സ്വർണം വച്ചോളൂ
Vanitha
|October 14, 2023
ഇന്റീരിയർ നിറങ്ങളിലേക്ക് തലയെടുപ്പോടെ വീണ്ടും കടന്നുവരികയാണു സ്വർണവർണം
-
ഇന്റീരിയറിലേക്കു വൻതിരിച്ചു വരവു നടത്തിയ ഗോൾ ഡാണ് ഇന്നത്തെ താരം. മെറ്റാലിക് നിറങ്ങൾ മലയാളികളുടെ വീടിന്റെ മനം കീഴടക്കിയ കാലത്തു ഗോൾഡ് ഷേഡ് ധാരാളം ആരാധകരെ സ്വന്തമാക്കിയിരുന്നു.
ഇടക്കാലത്ത് ഫീൽഡ് ഔട്ട് ആയെങ്കിലും ഇരട്ടി ശോഭയോടെ അകത്തളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണു സ്വർണ നിറം. തിരിച്ചുവരവിൽ വളരെ സെലക്ടീവാണ് കക്ഷി.
എങ്ങനെ എവിടെ മുഖം കാണിച്ചാലാണു ഹിറ്റ് ആകുന്നതെ ന്നു സ്വർണ നിറമികളും ഡിസൈനർമാരും തിരിച്ചറിയുന്ന ട്രെൻഡാണ് ഇപ്പോൾ വീടിന്റെ ഇന്റീരിയറിൽ നിറയുന്നത്. ഈ തിരിച്ചുവരവിൽ സ്വർണനിറത്തിന്റെ ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം. പളപളാന്നു തിളങ്ങുന്ന മട്ട് പാടെ ഉപേക്ഷിച്ചു. ഒറ്റയ്ക്ക് തിളങ്ങുന്ന സൂപ്പർ താരമല്ല തിരിച്ചുവരവിലെ സ്വർണം. പക്കാ ടീം പ്ലേയർ. ഒപ്പമുള്ളവയോട് ഇണങ്ങി നിൽക്കുന്നതാണ് ഇന്റീരിയറിലെ പുതിയ ഗോൾഡൻ ഷേഡ്.
തിളങ്ങാതെ, തിളങ്ങുന്ന താരം
കാഴ്ചയിൽ വേറിട്ടു നിൽക്കുകയില്ല. കൃത്യമായ ധാരണയോടെ ഉപയോഗിക്കുന്ന ഗോൾഡൻ ഷേഡ് വീടിന്റെ ഇന്റീരിയറിനു ലക്ഷ്വറി ലുക് നൽകും. ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നിപ്പിക്കാതെ സിനിമയ്ക്ക് ഒപ്പം ഒഴുകുന്ന പശ്ചാത്തല സംഗീതം പോലെ വേണം, ഇന്റീരിയറിൽ ഗോൾഡൻ ഷേഡ് പ്രയോജനപ്പെടുത്തേണ്ടത്. അമിതമായാൽ വിപരീതമാകും ഫലം.
यह कहानी Vanitha के October 14, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
