मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

കാലം മാറി ഞാനും

Vanitha

|

May 13, 2023

സിനിമ, ബിസിനസ്, പുതിയ കാഴ്ചപ്പാടുകൾ... നമിത പ്രമോദ് മനസ്സു തുറക്കുന്നു

-  രൂപാ ദയാബ്ജി

കാലം മാറി ഞാനും

മുൻപ് വനിതയോടു സംസാരിക്കവേ നമിത പ്രമോദ് പറഞ്ഞു, “അഞ്ചു വർഷം കഴിയുമ്പോൾ ഒരുപക്ഷേ, ഞാൻ വിവാഹിതയായിട്ടുണ്ടാകും. ഇതിനിടെ സിനിമയിൽ നല്ല കുറേ വേഷങ്ങൾ ചെയ്തിട്ടുണ്ടാകും. വിവാഹശേഷം അഭിനയം നിർത്തി സ്വന്തമായി ബിസിനസ് തുടങ്ങിയിട്ടുണ്ടാകും...' പുതിയ ലക്കം വനിതയുടെ കവർ ഫോട്ടോഷൂട്ടിനു ശേഷം സംസാരിച്ചപ്പോൾ ആദ്യം ചോദിച്ചതും അതു തന്നെ, “അഞ്ചു വർഷം ആകുന്നു. വിവാഹത്തെകുറിച്ച് ആലോചിക്കും മുൻപേ ബിസിനസിലേക്കു കാൽ വച്ചല്ലോ?''

ഒരു നിമിഷം പോലും ചിന്തിക്കാതെ, പക്വതയുള്ള പെൺകുട്ടിയായി നമിത മറുപടി പറഞ്ഞു. “ആളുകളും അനുഭവങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കും. കാലം മാറുമ്പോൾ കാഴ്ചപ്പാടുകൾ മാറുമെന്നല്ലേ. അതിനനുസരിച്ചു ബെറ്റർ പേഴ്സൺ ആകുക എന്നതിലാണു കാര്യം. ജീവിതം ഒരു ഒഴുക്കിലങ്ങനെ പോകും. വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്നു പറഞ്ഞത് അന്നത്തെ മണ്ടൻ തീരുമാനമാണ്.

ഇരവും രജനിയും രഞ്ജിത് സിനിമയുമൊക്കെയായി റിലീസുകൾ ഏറെ വരാനുണ്ടല്ലോ ?

 രജനി അൽപം നിഗൂഢത ഉള്ള ത്രില്ലർ സിനിമയാണ്. കാളിദാസും ഞാനും സഹോദരങ്ങളാണ് അതിൽ. ഇരവ് പറയുന്നതു സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്. ഡാനിയൽ ബാലാജിയും ജാഫർ ഇടുക്കിയും സർജാനോ ഖാലിദുമൊക്കെയാണു പ്രധാന വേഷങ്ങളിൽ. രജിത് സിനിമയിൽ ആസിഫ് അലി ആണു നായകൻ. ആണ്, കപ്പ്, എതിരെ എന്നീ സിനിമകൾ റിലീസാകാനുണ്ട്. കോവിഡിനു മുൻപും കോവിഡ് കാലത്തും കമിറ്റ് ചെയ്തവയാണ് ഇവയെല്ലാം.

എപ്പോഴും ചിരിയും തമാശയുമായി നടക്കുന്ന കാളിദാസ് ഭക്ഷണ പ്രിയനാണെന്നു കൂടി മനസ്സിലായത് "രജനി'യുടെ ഷൂട്ടിങ് സമയത്താണ്. നേരത്തേ തന്നെ കാരവാനിൽ എല്ലാ ഭക്ഷണവും വാങ്ങിവയ്ക്കും. എന്നിട്ട് എല്ലാവരെയും വിളിച്ചു നിർബന്ധിച്ചു കഴിപ്പിക്കും.

Vanitha से और कहानियाँ

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Translate

Share

-
+

Change font size