कोशिश गोल्ड - मुक्त

ആ സ്വാതന്ത്ര്യമാണ് ഞാൻ

Vanitha

|

January21, 2023

 ശതകോടി വിറ്റുവരവുള്ള ബ്ലിസ്ബ് സ്ഥാപകയും കൊച്ചിക്കാരിയുമായ മിനു മാർഗരറ്റിനു പെൺകുട്ടികളുടെ ഹരമായ ഷോപ്പിങ് സൈറ്റ് മിഷോയുമായി ഒരു ബന്ധമുണ്ട്

- വിജീഷ് ഗോപിനാഥ്

ആ സ്വാതന്ത്ര്യമാണ് ഞാൻ

 2019 നവംബർ 15

 "ഫോൺപെ'യിലെ ബാൻഡ് ബിൽഡിങ് ടീമിൽ നിന്നു മിനു മാർഗരറ്റ് രാജിവച്ചു. മനസ്സിലുള്ള സ്റ്റാർട്ട് അപ്പിനു സ്വപ്നത്തിന്റെ ഇന്ധനവും നിറച്ചു സ്റ്റാർട്ട് ചെയ്യാൻ തയാറാക്കി വച്ചിട്ടുണ്ട്. ബ്ലിസ് ക്ലബ്, അതായിരുന്നു ആ ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ പേര്. സ്ത്രീകൾക്കു മാത്രമുള്ള ‘ആക്ടീവ്' വസ്ത്രങ്ങൾക്കു വേണ്ടിയുള്ളത്.

2019 ഡിസംബർ അവസാന ആഴ്ച

ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടു. ലോകം മുഴുവനും അടഞ്ഞു, ഇന്ത്യയും ഫാക്ടറികൾ നിലച്ചു. ഓർഡറുകൾ പാതിവഴിയിലായി. കോറമംഗലയിലുള്ള അപാർട്മെന്റിലെ ഒറ്റമുറി ഫ്ളാറ്റിൽ ലോകം കീഴ്മേൽ മറിഞ്ഞതിനെക്കുറിച്ചോർത്തു മിനു ഇരുന്നു. വഴി തുറന്നു കിട്ടാനുള്ള കാത്തിരിപ്പ്. നിരാശ കടന്നു വരാതിരിക്കാൻ മനസ്സിന്റെ ജനലുകൾ അടച്ചു വച്ചു.

2023 ജനുവരി

 ഇന്ന് ബ്ലിസ് ക്ലബിന്റെ വാർഷിക ആവർത്തിത വരുമാനം (എആർആർ) നൂറുകോടിയാണ്. പഠിച്ചതും വളർന്നതും ബഹ്റൈനിലും മുംബൈയിലുമൊക്കെയായിരുന്നെങ്കിലും കൊച്ചിയും മലയാളവും ഇപ്പോഴും മിനുവിന്റെ മനസ്സിലുണ്ട്. "ബ്ലിസ് ക്ലബിന്റെ ഫൗണ്ടർ. ഇതിനു പുറമേ മറ്റൊരു വിലാസം കൂടിയുണ്ട് മിനു മാർഗരറ്റിന്. പെൺകുട്ടികളും വീട്ടമ്മമാരും അടുത്തകാലത്തു ഹരമായി നെഞ്ചേറ്റിയ "മീഷോ ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപകൻ വിദിത് ആത്രേയയുടെ ഭാര്യ.

ഒരു മലയാളി പെൺകുട്ടി ഓടിക്കയറിയ വിജയപ്പടവുകളെക്കുറിച്ചു മിനു സംസാരിക്കുന്നു ബെംഗളൂരുവിലെ ആഡംബരവില്ലയിലിരുന്ന്

"സ്വപ്നം യാഥാർഥ്യമാക്കാൻ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ലോകം നിശ്ചലമായി പോയി. എന്തു ചെയ്യും എന്നറിയാത്ത ദിവസങ്ങൾ. അതും ജോലി രാജിവച്ചു മാസങ്ങൾ. പിന്നീടുള്ള മൂന്നു വർഷം കൊണ്ടു മുപ്പതു വർഷത്തെ കരിയർ പാഠങ്ങളാണു മനസ്സിലാക്കിയത്.

സാധാരണ കുടുംബത്തിൽ നിന്നു കോടികളുടെ നെറുകയിലേക്കുള്ള യാത്രയാണു മിനുവിന്റെത്. ബാങ്ക് ജീവനക്കാരനായ അച്ഛന്റെ മകൾ. ഒൻപതാം ക്ലാസ്സ് വരെ പഠിച്ചതു ബഹ്റൈനിൽ. പിന്നെ യേർക്കാടും കളമശേരി രാജഗിരിയിലും. പതിനഞ്ചുവർഷം മുൻപാണു കൊമേഴ്സ് പഠിക്കാൻ ബെംഗളൂരു ക്രൈസ്റ്റ് കോളജിലേക്കു വന്നത്.

Vanitha से और कहानियाँ

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Translate

Share

-
+

Change font size