The Perfect Holiday Gift Gift Now

അഹമ്മദാബാദ് ടു മോളിവുഡ്

Vanitha

|

January 07, 2023

“ആഗ്രഹിച്ച മാറ്റം യാഥാർഥ്യമായെന്ന് ആ നിമിഷം മനസ്സിലായി പുതിയ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ 

- വി.ജി.നകുൽ

അഹമ്മദാബാദ് ടു മോളിവുഡ്

അടുത്തിടെയാണു സംഭവം. തന്റെ സുഹൃത്തിനൊപ്പം  അദ്ദേഹത്തിന്റെ മകനെ വിളിക്കാൻ തിരുവനന്തപുരത്തെ സ്കൂളിൽ പോയതാണ് ഉണ്ണി മുകുന്ദൻ. അപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി അതുവഴി വന്നു. ഉണ്ണിയെ കടന്നു മുന്നോട്ടു പോയ ശേഷം അവൻ നിന്നു. തിരിച്ചെത്തി, ഇംഗ്ലിഷിൽ ചോദിച്ചു “നിങ്ങളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...

ഉണ്ടാകാം...

 എന്നു തമാശയോടെ ഉണ്ണി.

“നോ...' എന്നു പറഞ്ഞ് എന്തോ ഓർക്കാൻ ശ്രമിക്കുന്നതിനിടെ, "യൂ മേഡ് മീ ഇമോഷനൽ' എന്നവൻ.

ഉണ്ണി അതിശയത്തോടെ നോക്കുന്നതിനിടെ അവൻ ആവേശത്തോടെ ഒച്ചയുയർത്തി “യെസ്... മേപ്പടിയാൻ...

ഷേക്ക്ഹാൻഡ് നൽകി കുശലം പറഞ്ഞ് ഉണ്ണി പയ്യനെ യാത്രയാക്കി. പക്ഷേ, ആ സന്തോഷനിമിഷത്തിന്റെ അലകൾ ഇപ്പോഴുമുണ്ട് ഉണ്ണിയുടെ വാക്കുകളിൽ, “ഞാൻ വല്ലാതെ ഇമോഷനലായി. കരിയറിയിൽ ഞാനാഗ്രഹിച്ച മാറ്റം യാഥാർഥ്യമായി എന്ന് ആ നിമിഷം മനസ്സിലായി “മസിലളിയൻ' ഇമേജിൽ നിന്നു കുടുംബനായകനായി മാറിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ. ഒപ്പം  അഞ്ചു പെൺകുട്ടികളുടെ ചോദ്യങ്ങൾക്കുത്തരം നൽകുന്ന സ്പെഷൽ ക്വസ്റ്റ്യൻ റൗണ്ടും.

കുടുംബനായകനിലേക്കുള്ള മാറ്റത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ? പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം സംഭവിക്കുന്നത്. "മേപ്പടിയാൻ' സിനിമയായിരുന്നു തുടക്കം. മസിലളിയൻ' എന്ന കാഴ്ചപ്പാടു മാറ്റാൻ അതു വളരെയധികം സഹായിച്ചു. “മസിൽ ഇമേജിൽ കുടുങ്ങുന്നുവെന്നു തോന്നിയപ്പോഴാണു മനഃപൂർവം നായകവേഷങ്ങൾ പലതും വേണ്ടെന്നു വച്ചത്. ഈ പോക്കു പോയാൽ ഔട്ട് ആകും എന്നു തോന്നിയപ്പോഴാണു വില്ലൻ വേഷങ്ങളിലേക്കു മാറിയതും ഇനി എന്തൊക്കെ ചെയ്യണം എന്നൊരു പദ്ധതി തയാറാക്കിയതും. അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാമെന്നായിരുന്നു തീരുമാനം.

ഒരു ബി ഗ്രേഡ് സിനിമയിലെ നായകനാകുന്നതിലും നല്ലത് എ ഗ്രേഡ് സിനിമയിലെ വില്ലനാകുന്നതാണെന്ന ചിന്തയിലേക്കെത്തി. നായകനേക്കാൾ നന്നായി അഭിനയിക്കണം എന്ന ആരോഗ്യകരമായ മത്സരബുദ്ധിയും മനസ്സിലുണ്ടായിരുന്നു.

കൊറോണ കാരണം സിനിമാ മേഖല നിശ്ചലമായപ്പോൾ ഞാൻ എന്നെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അവിടെയാണു മാറ്റം തുടങ്ങിയത്. എന്തൊക്കെ വേണ്ട, എന്തൊക്കെ വേണം എന്നു മനസ്സിലാക്കി. നേരത്തെ എന്റെ തീരുമാനങ്ങൾ വൈകാരികമായിരുന്നു. ഇപ്പോൾ അതു മാറി.

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size