The Perfect Holiday Gift Gift Now

പ്രഥമ ദൃഷ്ട്വാ... പ്രണയം എന്നൊന്നും പറയുന്നില്ല

Vanitha

|

October 15, 2022

കുടുംബവിശേഷങ്ങളുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീതയും

- ബിൻഷ മുഹമ്മദ്

പ്രഥമ ദൃഷ്ട്വാ... പ്രണയം എന്നൊന്നും പറയുന്നില്ല

പാട്ടിനു ശ്രുതി പോലെയാണ്, ശ്രീകാന്ത് മുരളിക്ക് സംഗീത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീത ശ്രീകാന്തും ജീവിതസന്തോഷങ്ങളുടെ ചെപ്പ് തുറന്ന് സംസാരിക്കുന്നു. 'വനിത'യുടെ കൊച്ചി സ്റ്റുഡിയോയിൽ ആദ്യമെത്തിയത് സംഗീത അൽപസമയം കഴിഞ്ഞ് വോയ്സ് ഓഫ് സത്യനാഥ'ന്റെ സെറ്റിൽ നിന്ന് തിരക്കിട്ടെത്തി ശ്രീകാന്ത്. മുടി കറുപ്പിച്ച് പുതിയ ലുക്കിലാണ് കക്ഷിയുടെ എൻട്രി.

സംഗീത: ഇതെന്താ... മുടി കറുപ്പിച്ചിട്ട് എവിടെപ്പോയി സോൾട്ട് ആൻഡ് പെപ്പർ ശ്രീകാന്ത് സിനിമയ്ക്കു വേണ്ടിയാണ് മാഡം, ഉടൻ കഴുകി വൃത്തിയാക്കിക്കോളാം.

സംഗീത: അന്ത ഭയം ഇരുക്കട്ടും.

ശ്രീകാന്ത് പ്രായമെത്തും മുന്നേ കൂടെ കൂടിയതാണ് നര. കറുപ്പിക്കലും മേക്കപ്പുമൊന്നും സംഗീത ഇഷ്ടമല്ല.

സംഗീത: ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് വർഷം 17 ആയെന്ന് തോന്നുന്നത് ഈ നര കാണുമ്പോഴല്ലേ. പക്ഷേ, എനിക്കിന്നും തീരാത്തൊരു സംശയമുണ്ട്. നമ്മുടേത് ലൗ മാര്യേജ് എന്നൊക്കെ വിളിക്കാൻ പറ്റുമോ?

ശ്രീകാന്ത്: ഇറ്റ്സ് "അറേഞ്ച്ഡ് മാര്യേജ്. നമ്മൾ അറേഞ്ച് ചെയ്തു. കാർന്നോന്മാർ നടത്തിത്തന്നു.

റിയലായ റിയാലിറ്റി ഷോ

 സംഗീത റിയാലിറ്റി ഷോയിൽ നിന്നാണ് തുടക്കം. അവിടെ നിന്നാണ് ശ്രീകാന്തേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ പ്രോഗ്രാം പ്രൊഡ്യൂസറായിരു ന്നു കക്ഷി.

ശ്രീകാന്ത്: പ്രഥമ ദൃഷ്ട്യാ... പ്രണയം എന്നൊന്നും പറയുന്നില്ല. ആദ്യ കൂടിക്കാഴ്ചയിൽ ഒരൊറ്റ കൊളുത്തിട്ട് സംഗീത കടന്നു പോയി. എനിക്കാണെങ്കിലോ ഇഷ്ടമുള്ള ആളെ കാണുമ്പോഴുള്ള ചൂടും തണുപ്പും തലപെരുപ്പും ഒക്കെ മിക്സായി ആകെ ചങ്കിനുള്ളിലൊരു വെപ്രാളം. അന്ന് സംഗീത പാടിയ പാട്ട് ഇന്നും ഓർമയിലുണ്ട്. കദളീ കൺകദളി ചെങ്കദളി പൂ വേണോ... അസ്സലായി തന്നെ സംഗീത അത് പാടി.

സംഗീത: ഞാൻ ശരിക്കും വീട്ടിലെ ചെല്ലക്കുട്ടിയാണ്. ആ സുരക്ഷയെല്ലാം ഭേദിച്ചാണ് പ്രണയം പുറത്ത് കടന്നത്.

Vanitha से और कहानियाँ

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Translate

Share

-
+

Change font size