Facebook Pixel സുരക്ഷിതമായി നിക്ഷേപിക്കാം 9.75% വരെ നേട്ടമുണ്ടാക്കാം | SAMPADYAM - investment - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

സുരക്ഷിതമായി നിക്ഷേപിക്കാം 9.75% വരെ നേട്ടമുണ്ടാക്കാം

SAMPADYAM

|

August 01,2025

8 വർഷംവരെ നേട്ടം ഉറപ്പാക്കാം • നിക്ഷേപത്തിന് കേന്ദ്രസർക്കാർ ഗാരന്റി

- ബാലകൃഷ്ണൻ തക്കങ്ങോട്

സുരക്ഷിതമായി നിക്ഷേപിക്കാം 9.75% വരെ നേട്ടമുണ്ടാക്കാം

ബാങ്ക് സ്ഥിരനിക്ഷേപ പലിശ കുറയുന്ന സാഹചര്യത്തിൽ ഉയർന്ന സുരക്ഷയും മികച്ച നേട്ട വും ലഭിക്കുന്ന പദ്ധതികൾ തേടുകയാണോ നിങ്ങൾ? എങ്കിൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS) എന്ന പോസ്റ്റ് ഓഫിസ് പദ്ധതി പരിഗണിക്കാം. കേന്ദ്ര സർക്കാർ ഗാരന്റിയുള്ള പദ്ധതിയിൽ 8.2% ആണ് പലിശ. എന്നാൽ ബുദ്ധിപൂർവം കൈ കാര്യം ചെയ്താൽ 9.75% വരെ നേട്ടമെടുക്കാനുള്ള അവസരവും ഇതിൽ ലഭ്യമാണ്.

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS)

ലഘുനിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ഈ പദ്ധതി മുതിർന്ന പൗരന്മാർക്കുള്ളതാണ്. ആർബിഐ റിപ്പോ നിരക്ക് കുറച്ചിട്ടും പദ്ധതിയുടെ പലിശ താഴ്ത്തിയിട്ടില്ല. സെപ്റ്റംബർ 30വരെ നിരക്ക് 8.2% ആയിരിക്കും. അതിനു മുൻപ് നിക്ഷേപം നടത്തിയാൽ അടുത്ത 8 വർഷത്തേക്ക് ഉയർന്ന നേട്ടം ഉറപ്പാക്കാം. എല്ലാ പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളുടെ ശാഖകളിലും അക്കൗണ്ട് ആരംഭിക്കാം.

ആർക്കെല്ലാം?

60 നു മേൽ പ്രായമുള്ളവർക്കുള്ള പദ്ധതിയാണിത്. എന്നാൽ 55 വയസ്സിൽ വിരമിക്കുന്നവർക്കും 50ൽ വിരമിക്കുന്ന പ്രതിരോധ സേനാംഗങ്ങൾക്കും നിക്ഷേപിക്കാം. വിരമിക്കൽ ആനുകൂല്യം ലഭിച്ച് ഒരു മാസത്തിനകം നിക്ഷേപം നടത്തണം എന്നതാണ് നിബന്ധന. ഒറ്റയ്ക്കോ ജീവിതപങ്കാളിയുമായി ചേർന്നോ അക്കൗണ്ട് ആരംഭിക്കാം. ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്നവർക്കു പദ്ധതിയിൽ ചേരാനാകില്ല.

എത്ര നിക്ഷേപിക്കാം?

SAMPADYAM

यह कहानी SAMPADYAM के August 01,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

SAMPADYAM से और कहानियाँ

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size