कोशिश गोल्ड - मुक्त
അപാർട്മെന്റിലെ വൈദ്യുത സുരക്ഷ എങ്ങനെ ഉറപ്പാക്കാം?
Vanitha Veedu
|June 2025
അപാർട്മെന്റുകളിൽ വൈദ്യുത ക്രമീകരണങ്ങളിൽ മാറ്റം വരുത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്
-
ഇലക്ട്രിക് സുരക്ഷയുടെ കാര്യത്തിൽ വീടുകളേക്കാൾ ഈ സുരക്ഷിതമാണ് അപാർട്മെന് പലപ്പോഴും. എന്നാൽ ഇത് പൂർണമായും ശരിയല്ല താനും. അപാർട്മെന്റുകൾ നിർമിക്കുന്നത് മിക്കപ്പോഴും പ്രശസ്തരായ ബിൽഡർമാർ ആയിരിക്കും. വിദഗ്ധരായ ജോലിക്കാരും ഗുണനിലവാരമുള്ള സാമഗ്രികളുമായിരിക്കും ഇവർ ഉപയോഗിക്കുന്നത്. എന്നാൽ പണി പൂർത്തിയായതിനു ശേഷം ഫ്ലാറ്റിന്റെ നടത്തിപ്പ് അസോസിയേഷനു കൈമാറും.
ജനറേറ്ററും മറ്റും പ്രവർത്തിപ്പിക്കാനായി കെയർ ടേക്കറെ അസോസിയേഷൻ ഏൽപ്പിക്കുന്നതാണ് പൊതുവേ കണ്ടു വരുന്നത്. ഈ മേഖലയിൽ പ്രത്യേകിച്ച് വൈദഗ്ധ്യം ഒന്നുമില്ലാത്ത ഇദ്ദേഹം തന്നെയാകും അപാർട്മെന്റിലെ ഇലക്ട്രിക് മെയിന്റനൻസ് ചെയ്യുന്നതും. ജനറേറ്റർ എഎംസി അഥവാ വാർഷിക മെയിന്റനൻസിനു കൊടുക്കുമെന്നല്ലാതെ ക്യത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്തു കാണാറില്ല.
കെഎസ്ഇബി അനുമതി
എല്ലാ വലിയ അപാർട്മെന്റ് ഗ്രൂപ്പുകളിലും ട്രാൻസ്ഫോർമറിൽ നിന്നുള്ള ഒന്നിലേറെ പാനൽ ബോർഡുകൾ ഉണ്ടാകും. അതിൽ ഇലക്ട്രിക്കൽ ബൈ പാസിങ് നടക്കാതിരിക്കാൻ വേണ്ടി പാനൽ ബോർഡുകൾ കെഎസ്ഇബി സീൽ ചെയ്യും. മെയിന്റനൻസ് ചെയ്യുമ്പോൾ കെഎസ്ഇബിയുടെ അനുമതി നേടി ഈ സീൽ തുറന്നു തരേണ്ടതുണ്ട്. 90 ശതമാനം ഫ്ലാറ്റുകളിലും അതു കൊണ്ടുതന്നെ അങ്ങനെയൊരു കാര്യം നടക്കാറില്ല. സ്വന്തം അപാർട്മെന്റിലെ മെയിന്റനൻസ് ഓരോരുത്തരും ചെയ്യാറുണ്ടെങ്കിലും പൊതുവായ മെയിന്റനൻസ് വിരളമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജർ പോലെയുള്ളവ ഫ്ലാറ്റിന്റെ അതേ കണക്ഷനിൽ നിന്നു തന്നെ ലൈൻ വലിച്ചു കൊടുക്കുന്നതു പോലെയുള്ള അബദ്ധങ്ങൾ കാണാം. എന്നാൽ അപാർട്മെന്റിലെ വൈദ്യുത പുതുക്കലുകൾ നിയമപരമായി ഇലക്ട്രീഷ്യനെ കൊണ്ട് ചെയ്യാൻ പറ്റില്ല. കാരണം കേരളത്തിലെ നിയമമനുസരിച്ച് അപാർട്മെന്റിന്റെ മുഴുവൻ കണക്ടഡ് ലോഡ് വച്ച് എ ക്ലാസ് കോൺട്രാക്ടർ വേണം. ഡ്രോയിങ്ങിൽ മാറ്റങ്ങൾ വരുത്തിയതിനു ശേഷം വേണം ആവശ്യമുള്ള പരിഷ്കാരങ്ങൾ വരുത്താൻ.
यह कहानी Vanitha Veedu के June 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha Veedu से और कहानियाँ
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
