Facebook Pixel കവിതയായി കൽപാതകൾ | Vanitha Veedu - home - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

കവിതയായി കൽപാതകൾ

Vanitha Veedu

|

December 2023

പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന രീതിയിലുള്ള, നാച്വറൽ സ്റ്റോൺ കൊണ്ടുള്ള നടവഴികളാണ് ഇപ്പോൾ ട്രെൻഡ്

കവിതയായി കൽപാതകൾ

വീട്ടുമുറ്റത്ത് ചെടികൾ പോലെത്തന്നെ പ്രധാനമാണ് ഭംഗിയായി നടപ്പാത ക്രമീകരിക്കുന്നതും. നടപാതയുടെയും ഗേറ്റ്വേയുടെയും നിർമാണത്തിന് ഉപയോഗിക്കുന്ന അഞ്ച് തരം കല്ലുകളെ പരിചയപ്പെടാം.

ജനപ്രിയം ബാംഗ്ലൂർ സ്റ്റോൺ

 നാടൻ കരിങ്കല്ലിന്റെ മറ്റൊരു രൂപം മാത്രമാ ണ് ബാംഗ്ലൂർ സ്റ്റോൺ. ബാംഗ്ലൂർ സ്റ്റോൺ ആണ് നടപ്പാതയ്ക്ക് ഏറ്റവും മികച്ച മാർഗമായി മിക്ക ലാൻഡ്സ്കേപ് ഡിസൈനർമാരും തിരഞ്ഞെടുക്കുന്നത്. ദീർഘകാലം ഈടുനിൽക്കും എന്നതുതന്നെ പ്രധാന കാരണം. പൊട്ടാനും കേടാകാനുമുള്ള സാധ്യതയും കുറവാണ്. നിറത്തിലും കനത്തിലുമെല്ലാം വൈവിധ്യങ്ങളു ണ്ട്. ചാരനിറത്തിന്റെ ഏറ്റക്കുറച്ചിലുകളും ചുവപിന്റെയും മഞ്ഞയുടെയും രാശികൾ കലർന്ന കല്ലുകളും ലഭിക്കും. ചെറിയ നാലിഞ്ച് സ്ക്വയർ മുതൽ 3×2 അടിയുടെ സ്റ്റോൺ വരെ വിപണിയിലുണ്ട്. ചതുരശ്രയടിക്ക് 50 രൂപയ്ക്ക് മുകളിലാണ് വില.

ഗ്രേ, കറുപ്പ് എന്നീ നിറങ്ങളിൽ നാടൻ കരിങ്കല്ല് ലഭ്യമാണ്. എട്ട് - പത്ത് അടി വരെ നീളത്തി ലും വീതിയിലും കിട്ടും. ചതുരശ്രയടിക്ക് 70 രൂപ മുതൽ വിലയുണ്ട്. നാടൻ കല്ലുകളിൽ മെഷീൻ കട്ടും ഹാൻഡ്കട്ടും ലഭിക്കും. പരുക്കൻ കാഴ്ച ലഭിക്കണമെങ്കിൽ ഹാൻഡ് കട്ട് കല്ലുകൾ തിരഞ്ഞെടുക്കാം.

താന്തൂർ സ്റ്റോൺ

Vanitha Veedu

यह कहानी Vanitha Veedu के December 2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha Veedu से और कहानियाँ

Vanitha Veedu

Vanitha Veedu

കുറഞ്ഞ ചെലവിൽ നാടൻ ഓട്

മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.

time to read

1 min

June 2026

Vanitha Veedu

Vanitha Veedu

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

time to read

1 mins

June 2026

Vanitha Veedu

Vanitha Veedu

മരതക കാന്തി

പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്

time to read

2 mins

June 2026

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Translate

Share

-
+

Change font size