Facebook Pixel പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ | Vanitha Veedu - home - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

Vanitha Veedu

|

June 2026

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

- സുനിത നായർ

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

ച്ച പുതച്ചു കിടക്കുന്ന നെൽപ്പാടവും ആമ്പൽപ്പൂ ക്കൾ നിറഞ്ഞ കുളവും... ഇവയ്ക്കു നടുവിൽ കുറ ച്ചു ദിവസങ്ങൾ ചെലവിടാൻ അവസരം കിട്ടിയാൽ ആരുടെ മനസ്സാണ് ഒന്നിളകാത്തത്? അതുകൊണ്ടാണ് നാ ട്ടുഭംഗിയുടെ ഗൃഹാതുരത ഇഷ്ടപ്പെടുന്നവർ പാലക്കാടുള്ള "കളം ഫാം' തേടിയെത്തുന്നത്.

നെന്മാറ-വല്ലങ്ങി വേലയുടെ സമയത്താണ് വനിത വീട് ടീം "കള'ത്തിലെത്തുന്നത്. അവിടെ കൊച്ചിയിൽ നിന്ന് വേല കാ ണാനെത്തിയ കുടുംബത്തെ കണ്ടു. നേരത്തെ ബുക്ക് ചെയ്ത് എത്തിയതാണിവർ. വേലേം കാണാം, സ്റ്റേക്കേഷനും ആകും സോഷ്യൽ മീഡിയയിൽ താരമായ കളം കണ്ടിഷ്ടപ്പെട്ടാണ് അവിടെ താമസിക്കാനുള്ള ആഗ്രഹവുമായി ഇവരെത്തിയത്.

100 വർഷത്തോളം പഴക്കമുള്ള കളമാണ് ഫാം ആയി മാറിയത്. വളരെ ചെറിയ മിനുക്കുപണികളിലൂടെ ഇതു സാധ്യ മാക്കിയത് ആർക്കിടെക്ട് മാളവികയാണ്. മാളവികയുടെ കു ടുംബത്തിന്റേതാണ് ഈ കളം. “20 വർഷമായി ഇത് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മുത്തശ്ശന്റെ കാലം തൊട്ടേ നെല്ല് സൂക്ഷിച്ചിരുന്ന കളമാണ്,'' മാളവിക പറയുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് കാട് പിടിച്ചു കിടക്കുന്ന കളം കണ്ടപ്പോൾ മാളവികയ്ക്ക് ഒരു ഐഡിയ തോന്നി. റീൽ സി

Vanitha Veedu

यह कहानी Vanitha Veedu के June 2026 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Vanitha Veedu से और कहानियाँ

Vanitha Veedu

Vanitha Veedu

കുറഞ്ഞ ചെലവിൽ നാടൻ ഓട്

മാംഗ്ലൂർ, ഫ്ലാറ്റ്, ആർച്ച് തുടങ്ങി പലതരത്തിലുള്ള ഓട് ലഭിക്കും. ചൂട് കുറയ്ക്കാൻ ഏറ്റവും ഉത്തമം എന്ന സവിശേഷതയുമുണ്ട്.

time to read

1 min

June 2026

Vanitha Veedu

Vanitha Veedu

പഴയ നെൽപുര ഇന്ന് വൈറൽ ഫാംസ്റ്റേ

നൂറ് വർഷത്തോളം പഴക്കമുള്ള കളം ചെറുതായി ഒന്നു മുഖം മിനുക്കിയപ്പോൾ വരുമാനമേകുന്ന ഫാംസ്റ്റേ ആയി

time to read

1 mins

June 2026

Vanitha Veedu

Vanitha Veedu

മരതക കാന്തി

പച്ചപ്പിന് പ്രാധാന്യം കൊടുത്താണ് ലാൻഡ്സ്കേപ് ഡിസൈനറായ പ്രീജ സ്വന്തം വീടിന്റെ പൂന്തോട്ടങ്ങൾ ഡിസൈൻ ചെയ്തത്

time to read

2 mins

June 2026

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Listen

Translate

Share

-
+

Change font size