कोशिश गोल्ड - मुक्त
ഇപ്പോൾ നടാം ശീതകാല പച്ചക്കറി
KARSHAKASREE
|October 01, 2022
കാബേജ്, കോളിഫ്ലവർ, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയുടെ കൃഷിരീതികൾ
ശീതകാല പച്ചക്കറികളുടെ കൃഷിക്കു സമയമായി. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി(റാഡിഷ്)എന്നിവ ഇപ്പോൾ കൃഷി തുടങ്ങാം. പകൽ കൂടിയ ചൂടും രാത്രിയിൽ മഞ്ഞും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ വളരുന്നവയാണ് ശീതകാല പച്ചക്കറികൾ, ശീതകാലത്തു നന്നായി കൃഷി ചെയ്യാൻ പറ്റിയ വിളയാണ് തക്കാളിയും വെളുത്തുള്ളിയും സവാളയും പരീക്ഷണകൃഷിയായി ചെയ്യാം. ഈ മാസം മുതൽ വേനൽ ആരംഭമായ ജനുവരി വരെ കൃഷി ചെയ്ത് വിളവെടുക്കാം. അടുക്കളത്തോട്ടത്തിൽ ഗ്രോബാഗിലോ, ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.
ഇനങ്ങൾ: വിത്തുകൾ തൈകൾ തിരഞ്ഞെടുക്കുമ്പോൾ രോഗ, കീട പ്രതിരോധശേഷിയും ഉയർന്ന ഉൽപാദനക്ഷമതയുമുള്ള ഇനമാണെന്ന് ഉറപ്പു വരുത്തണം. തക്കാളിയുടെ വാട്ട രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ലഭ്യമാണ്. കോളിഫ്ലവർ ഒരു മൂട്ടിൽ നിന്ന് 2-3 തവണ വിളവെടുക്കാൻ കഴിയുന്ന സ്നോ വൈറ്റ് പോലെയുള്ള ഇനങ്ങൾ കൃഷി ചെയ്യുക. കേരള കാർഷിക സർവകലാശാലാ ഫാമുകൾ, കൃഷിവകുപ്പിന്റെ ഫാമുകൾ, കൃഷിഭവനുകൾ, വിഎഫ്പിസികെ എ ന്നിവിടങ്ങളിൽ നല്ലയിനം വിത്തുകളും തൈകളും ലഭിക്കും. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും വിത്ത് വിതരണം ചെയ്യുന്നുണ്ട്. കമ്പനിവിത്തുകൾ ഓൺ ലൈനായും വാങ്ങാം. കമ്പനികളുടെ സൈറ്റുകൾ സന്ദർശിച്ചാൽ ഈ നടീൽ വസ്തുക്കളുടെ സവിശേഷതകൾ അറിയാം. നമ്മുടെ കാലാവസ്ഥയ്ക്കും വിപണിക്കും യോജിച്ചവ തന്നെ വാങ്ങുക.
यह कहानी KARSHAKASREE के October 01, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size
