कोशिश गोल्ड - मुक्त
കുറിയ തെങ്ങിൽനിന്ന് ചെറുതല്ലാത്ത വരുമാനം
KARSHAKASREE
|July 01, 2022
കഞ്ഞിക്കുഴിയിലെ ഇളനീർ തോട്ടം
-
കുറിയ തെങ്ങുകൾക്കു നമ്മുടെ നാട്ടിൽ പ്രചാരം ലഭിക്കാൻ മുഖ്യകാരണം തേങ്ങയിടാൻ ആളെ കിട്ടാത്തതുതന്നെ. പൊള്ളാച്ചിയിലെ കുള്ളൻ തെങ്ങുകളുടെ കനത്ത വിളവു കണ്ട് കൃഷിക്കിറങ്ങിയവരുമുണ്ട്. നീര പദ്ധതി കൊടുമ്പിരികൊണ്ട് കാലത്ത് ചെത്തിന്റെ ചെലവു കുറയ്ക്കും എന്ന വിശ്വാസത്തോടെ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കാൻ കർഷക കമ്പനികളും മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും കുറിയ തെങ്ങിനങ്ങൾ കണ്ണും പൂട്ടി വാങ്ങാൻ നമ്മുടെ നാട്ടിൽ മിക്ക കർഷകരും ഒരുക്കമല്ല. വീട്ടുവളപ്പിൽ മൂന്നോ നാലോ എന്ന നിലയ്ക്കല്ലാതെ കുള്ളൻ തെങ്ങുകളുടെ തോട്ടം ഒരുക്കാൻ ധൈര്യപ്പെടുന്നവർ നന്നേ കുറവ്.
നെടിയ, സങ്കര ഇനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധകൾ കൂടുതലായി കാണുന്നു എന്നതുതന്നെ പ്രധാന കാരണം. ചെല്ലിയുടെ ആക്രമണം രൂക്ഷം. എന്നാൽ ചെല്ലിയോടു മല്ലിട്ട് കുറിയ തെങ്ങിനങ്ങൾ വിജയകരമായി കൃഷി ചെയ്യുന്നൊരാളുണ്ട് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ. 56 സെന്റിൽ 51 കുള്ളൻ തെങ്ങുകൾ കൃഷി ചെയ്തിരിക്കുന്നു കുമാര പുരം വീട്ടിൽ ആർ. ഗോപി.
വിദ്യാഭ്യാസവകുപ്പിൽനിന്ന് വിരമിച്ചപ്പോഴാണ് ഗോപി തെങ്ങുകൃഷിയിൽ കൈവച്ചത്. വീട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലുള്ള 56 സെന്റ് സ്വന്തം സ്ഥലം തരിശു കിടക്കുകയായിരുന്നു. ചേർത്തലയിലെ ചൊരിമണലിൽ എന്തു കൃഷി ചെയ്യും എന്ന ചിന്തയ്ക്കൊടുവിലാണ് മുൻപ് പാലക്കാട് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടറിഞ്ഞ, ഇളനീരിനായുള്ള തെങ്ങുകൃഷി മനസ്സിൽ തെളിഞ്ഞത്.ആലപ്പുഴയിലൂടെ കടന്നുപോകുന്ന നാഷനൽ ഹൈവേയിലേക്ക് തോട്ടത്തിൽ നിന്ന് അധിക ദൂരമില്ലാത്തതിനാൽ ഇളനീർ കച്ചവടക്കാരിൽ നിന്ന് ഡിമാൻഡ് ഉറപ്പായിരുന്നെന്നും ഗോപി.
കൃഷി മുതൽ വിപണി വരെ
यह कहानी KARSHAKASREE के July 01, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size
