Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

കുറിയ തെങ്ങിൽനിന്ന് ചെറുതല്ലാത്ത വരുമാനം

July 01, 2022

|

KARSHAKASREE

കഞ്ഞിക്കുഴിയിലെ ഇളനീർ തോട്ടം

കുറിയ തെങ്ങിൽനിന്ന് ചെറുതല്ലാത്ത വരുമാനം

കുറിയ തെങ്ങുകൾക്കു നമ്മുടെ നാട്ടിൽ പ്രചാരം ലഭിക്കാൻ മുഖ്യകാരണം തേങ്ങയിടാൻ ആളെ കിട്ടാത്തതുതന്നെ. പൊള്ളാച്ചിയിലെ കുള്ളൻ തെങ്ങുകളുടെ കനത്ത വിളവു കണ്ട് കൃഷിക്കിറങ്ങിയവരുമുണ്ട്. നീര പദ്ധതി കൊടുമ്പിരികൊണ്ട് കാലത്ത് ചെത്തിന്റെ ചെലവു കുറയ്ക്കും എന്ന വിശ്വാസത്തോടെ കുറിയ ഇനങ്ങൾ പ്രചരിപ്പിക്കാൻ കർഷക കമ്പനികളും മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും കുറിയ തെങ്ങിനങ്ങൾ കണ്ണും പൂട്ടി വാങ്ങാൻ നമ്മുടെ നാട്ടിൽ മിക്ക കർഷകരും ഒരുക്കമല്ല. വീട്ടുവളപ്പിൽ മൂന്നോ നാലോ എന്ന നിലയ്ക്കല്ലാതെ കുള്ളൻ തെങ്ങുകളുടെ തോട്ടം ഒരുക്കാൻ ധൈര്യപ്പെടുന്നവർ നന്നേ കുറവ്.

നെടിയ, സങ്കര ഇനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധകൾ കൂടുതലായി കാണുന്നു എന്നതുതന്നെ പ്രധാന കാരണം. ചെല്ലിയുടെ ആക്രമണം രൂക്ഷം. എന്നാൽ ചെല്ലിയോടു മല്ലിട്ട് കുറിയ തെങ്ങിനങ്ങൾ വിജയകരമായി കൃഷി ചെയ്യുന്നൊരാളുണ്ട് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ. 56 സെന്റിൽ 51 കുള്ളൻ തെങ്ങുകൾ കൃഷി ചെയ്തിരിക്കുന്നു കുമാര പുരം വീട്ടിൽ ആർ. ഗോപി.

വിദ്യാഭ്യാസവകുപ്പിൽനിന്ന് വിരമിച്ചപ്പോഴാണ് ഗോപി  തെങ്ങുകൃഷിയിൽ കൈവച്ചത്. വീട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലുള്ള 56 സെന്റ് സ്വന്തം സ്ഥലം തരിശു കിടക്കുകയായിരുന്നു. ചേർത്തലയിലെ ചൊരിമണലിൽ എന്തു കൃഷി ചെയ്യും എന്ന ചിന്തയ്ക്കൊടുവിലാണ് മുൻപ് പാലക്കാട് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടറിഞ്ഞ, ഇളനീരിനായുള്ള തെങ്ങുകൃഷി മനസ്സിൽ തെളിഞ്ഞത്.ആലപ്പുഴയിലൂടെ കടന്നുപോകുന്ന നാഷനൽ ഹൈവേയിലേക്ക് തോട്ടത്തിൽ നിന്ന് അധിക ദൂരമില്ലാത്തതിനാൽ ഇളനീർ കച്ചവടക്കാരിൽ നിന്ന് ഡിമാൻഡ് ഉറപ്പായിരുന്നെന്നും ഗോപി.

കൃഷി മുതൽ വിപണി വരെ

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ഇഞ്ചി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

അമ്മായിയമ്മയുടെ നാക്ക് Mother in law's tongue

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

കൂട്ടു കൂടാൻ കൂർഗി

കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

Translate

Share

-
+

Change font size