कोशिश गोल्ड - मुक्त
ഇനിയുമേറെ സ്വപ്നങ്ങൾ
Manorama Weekly
|November 22, 2025
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ എന്തൊരു ഭാഗ്യമായിരിക്കുമെന്ന് ചിന്തിച്ചിരുന്നെങ്കിലും അതു സ്വപ്നം കാണാൻ പേടിയായിരുന്നു ഷംല ഹംസയ്ക്ക്. എന്നാൽ, തന്റെ രണ്ടാമത്തെ സിനിമയായ 'ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള 2024 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് ഷംല. നാടകനടനായിരുന്ന പിതാവ് ഹംസയിൽ നിന്നു പകർന്നു കിട്ടിയ അഭിനയത്തിന്റെ ജീൻ ഉള്ളിലുണ്ടായിരുന്നെ ങ്കിലും അഭിനയമാണു പാഷനെന്ന് ഷംല തിരിച്ചറിയുന്നത് ആദ്യത്തെ സിനിമയായ 1001 നുണകൾ'ക്കു ശേഷമാണ്. അഭിനേത്രി എന്ന യാത്രയിൽ, പുരസ്കാര നിറവിൽ തന്നോടു തന്നെയാണ് ഷംലയ്ക്ക് ആദ്യം നന്ദി പറയാനുള്ളതും. ഒരു കാര്യം ചെയ്യാൻ നമുക്കു സ്വയം വിശ്വാസമുണ്ടെങ്കിൽ പിന്നെ രണ്ടാമതൊരു അഭിപ്രായം തേടേണ്ടതില്ലെന്ന പാഠമാണ് "ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ തന്നെ പഠിപ്പിച്ചതെന്നും ഷംല ഹംസ പറയുന്നു.
അവാർഡ് പ്രഖ്യാപിച്ച സമയത്ത് എവിടെയായിരുന്നു? ആദ്യം മനസ്സിൽ തോന്നിയത് എന്തായിരുന്നു?
പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മേലാറ്റൂര് ഭർത്താവിന്റെ വീട്ടിലായിരുന്നു ഞാൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ കാര്യങ്ങളൊക്കെ പറയുമ്പോൾ എനിക്ക് തീർച്ചയായും ആകാംക്ഷ ഉണ്ടായിരുന്നു. നമ്മുടെ സിനിമയ്ക്ക് എന്തെങ്കിലും കിട്ടും എന്നു തോന്നിയിരുന്നു. സംവിധായകനോ സിനിമയ്ക്കോ മറ്റോ പുരസ്കാരം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ, ഫൈനൽ ലിസ്റ്റിൽ എന്റെ പേര് വന്നപ്പോൾ ഒരുപാടു സന്തോഷമായി. അപ്പോഴും പുരസ്കാരം ലഭിക്കുമെന്നു വിശ്വസിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാരണം, അത്രയേറെ പ്രഗല്ഭരായ നടിമാർക്കൊപ്പമാണല്ലോ മത്സരം. തീർച്ചയായും പുരസ്കാരം ലഭിച്ചപ്പോൾ ഒരുപാടു സന്തോഷമായി. ഭർത്താവ് സാലിഹും കുടുംബവും സന്തോഷത്തിലാണ്.
സ്വപ്നം കാണാൻ പേടിയായിരുന്നു എന്ന് ഷംല തന്നെ പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടാണ്?
यह कहानी Manorama Weekly के November 22, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Listen
Translate
Change font size
