Facebook Pixel പ്രായം പ്രശ്നമല്ല | Manorama Weekly - entertainment - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

പ്രായം പ്രശ്നമല്ല

Manorama Weekly

|

November 15,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പ്രായം പ്രശ്നമല്ല

പ്രായക്കൂടുതൽ വിവാഹത്തിന് ഒരു തടസ്സമാകാറുണ്ടോ? ഉണ്ടെങ്കിൽ അത് സാധാരണക്കാരുടെ കാര്യത്തിൽ മാത്രമാണ്. പ്രശസ്തർക്ക് അത് ഒരു ഭൂഷണമാണ്.

അൻപതു വയസ്സിലേറെ പ്രായമുള്ള ചലച്ചിത്ര സംവിധായകൻ ശങ്കരൻ നായരും ഇരു പതു വയസ്സുമാത്രം പ്രായമുള്ള ചലച്ചിത്ര നടി ഉഷാറാണിയും തമ്മിലുള്ള വിവാഹത്തി നു മുൻകൈ എടുത്തത് ഉഷാറാണി തന്നെയാണ്. കുടുംബസുഹൃത്തെന്ന നിലയിൽ കുട്ടിക്കാലം മുതൽക്കേ അറിയാമായിരുന്ന അവിവാഹിതനായ ശങ്കരൻ നായരോട് തന്നെ വിവാഹം ചെയ്യുമോ എന്ന് ഒരു ദിവസം ഉഷാറാണി ചോദിക്കുകയായിരുന്നു.

വിവാഹിതരാവുമ്പോൾ ചലച്ചിത്രതാരങ്ങൾ ദിലീപ്കുമാറിന് നാൽപത്തിനാലും സെയ്താബാനുവിന് ഇരുപത്തിരണ്ടും വയസ്സ്.

വിവാഹത്തിന് നിയമങ്ങളുടെയോ താലിയുടെയോ ബലമില്ലാതെ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ സംഗീത ചക്രവർത്തി ഭൂപൻ ഹസാരികയും കല്പന ലജ്മിയും 1961ൽ തീരുമാനിക്കുമ്പോൾ ഭൂപനു നാൽപത്തഞ്ചും കൽപനയ്ക്കു പതിനേഴും വയസ്സാണ്.

സൽമാൻ റുഷ്ദി നാലാം വിവാഹത്തിന് പത്മയെ ചേർത്തു നിർത്തുമ്പോൾ അദ്ദേഹത്തിന് 25 വയസ്സു പ്രായം കൂടുതലുണ്ടായിരുന്നു.

കഥകളി നടൻ മടവൂർ വാസുദേവൻ നായർ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിനു വധുവിന്റെ ഇരട്ടി പ്രായമുണ്ടായിരുന്നു. സാവിത്രിക്കു പതിനെട്ടും മടവൂരിന് മുപ്പത്താറും.

Manorama Weekly

यह कहानी Manorama Weekly के November 15,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Manorama Weekly से और कहानियाँ

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size