कोशिश गोल्ड - मुक्त

പേരിന്റെ ചിഹ്നം

Manorama Weekly

|

October 04, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരിന്റെ ചിഹ്നം

ഏതു പ്രസ്ഥാനത്തിന്റെയും ആദ്യ വിജയം തിളങ്ങേണ്ടത് അതിന്റെ പേരിലും ലോഗോയിലുമാണ്. പേരു നന്നെങ്കിൽ യുദ്ധം പാതി ജയിച്ചു.

ഇന്ത്യയിൽ ഒരു പുതിയ പ്രസിദ്ധീകരണം ആരംഭിക്കാൻ പേരു റജിസ്റ്റർ ചെയ്യുന്നതിന് റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയ്ക്ക് (ആർഎൻഐ)-അപേക്ഷിച്ചാൽ ആ പേരിനെപ്പറ്റിയുള്ള അവരുടെ ഗവേഷണം ഈ തലമുറയിൽ ഒതുങ്ങുകയില്ല. ആ പേരിൽ പണ്ട് എന്നെങ്കിലും ഇവിടെ ഒരു പ്രസിദ്ധീകരണം ഉണ്ടായിരുന്നോ എന്ന് അവർ അന്വേഷിക്കും. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അതിന്റെ ഉടമസ്ഥരുടെ പിൻഗാമികളുടെ സമ്മതപത്രം വാങ്ങിവരേണ്ടിവരും.

"മനോരമ' ഇംഗ്ലിഷിൽ വാർത്താവാരിക ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ പേരായി ആദ്യ എഡിറ്റർ വി.കെ.ബി.നായർ നിർദേശിച്ചത് This Week എന്നാണ്. This week എന്നല്ല The Week എന്നുതന്നെ പറയണമെന്ന് ആ ആലോചനാ യോഗത്തിലുണ്ടായിരുന്ന മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ്ടി.വി.ആർ.ഷേണായ് ഇടപെട്ടു.

ആർഎൻഐയിൽ ചെന്നപ്പൊഴാണ് ആ പേരിൽ കൊൽക്കത്തയിൽ പണ്ട് ഒരു മാസിക ഉണ്ടായിരുന്നുവെന്നറിഞ്ഞത്. ഉടമസ്ഥരുടെ പിൻഗാമികളിൽ പെട്ട ഒരാൾ അന്ന് ഇവിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂറിന്റെ മാനേജിങ് ഡയറക്ടറായിരുന്നുവെന്നത് ആ പേരു വിട്ടുകിട്ടുന്നതിന് വളരെ സഹായകമായി.

Manorama Weekly से और कहानियाँ

Manorama Weekly

Manorama Weekly

ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്

സൈബർ ക്രൈം

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

അഭയമാണ് അഭിനയം

അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു

time to read

5 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കൊത്തി താളിച്ചത്

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

പ്രായത്തിന്റെ കളി

കഥക്കൂട്ട്

time to read

2 mins

February 21, 2026

Manorama Weekly

Manorama Weekly

എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം

വഴിവിളക്കുകൾ

time to read

1 mins

February 21, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വേമ്പനാടൻ കോഴിക്കറി

time to read

1 min

February 14, 2025

Manorama Weekly

Manorama Weekly

അങ്കത്തട്ടിൽ അഭിമന്യു

എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക

time to read

3 mins

February 14, 2025

Manorama Weekly

Manorama Weekly

റീൽസ് ഷൂട്ടിങ് കേസാകും

സൈബർ ക്രൈം

time to read

1 mins

February 14, 2025

Manorama Weekly

Manorama Weekly

ഇങ്ങനെയുമുണ്ടായി

കഥക്കൂട്ട്

time to read

2 mins

February 07, 2026

Manorama Weekly

Manorama Weekly

പ്രകാശം പരത്തുന്ന

കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു

time to read

3 mins

February 07, 2026

Listen

Translate

Share

-
+

Change font size