कोशिश गोल्ड - मुक्त
പഠിത്തവീട്
Manorama Weekly
|May 24, 2025
കഥക്കൂട്ട്
ഇന്ത്യയുടെ ആദ്യ പാർലമെന്റിലേക്കു നാല് അംഗങ്ങളെ സംഭാവന ചെയ്ത ഒരു സ്കൂൾ കേരളത്തിലുണ്ടെന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കുമെന്നറിയില്ല. തലശ്ശേരി മിഷൻ സ്കൂളാണ്.
അവിടെനിന്നു പഠിച്ചിറങ്ങിയ എ.കെ. ഗോപാലൻ (കണ്ണൂർ), നെട്ടൂർ പി.ദാമോദരൻ (തലശ്ശേരി), കെ.കേളപ്പൻ (പൊന്നാനി), കെ.അനന്തൻ നമ്പ്യാർ സാപ്പള്ളി എന്നിവർ ആ ലോകസഭയിൽ അംഗങ്ങളായിരുന്നു.
കുമരനെല്ലൂരിലെ സ്കൂളിൽ നിന്ന് രണ്ടു ജ്ഞാനപീഠ ജേതാക്കൾ (എം.ടി. വാസുദേവൻ നായർ, അക്കിത്തം) ഉണ്ടായി.
ഇതുപോലെയുള്ള അഭിമാന നുറുങ്ങുകൾ വിദ്യാലയത്തെപ്പറ്റി പറഞ്ഞിട്ടുള്ള ഒരാളെ ഓർവരുന്നു. സ്കൂൾ ലൈബ്രറിയിൽ അറ്റ്ലാന്റിക് മാസിക വരുത്തിയിരുന്ന കോഴിക്കോട്ടെ സെന്റ് ജോസഫ്സി സ്കൂളിനെപ്പറ്റി എഴുതിയത് കെ. ചന്ദ്രമോഹനാണ്. അതു കാരണം സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബിൽ ഗാർഷ്യ മാർകേസിനെ തനിക്കു വായിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം അഭിമാനിക്കുന്നു. നമുക്കു പിന്നീട് മാർകേസിന്റെ വിവർത്തകനായി ചന്ദ്രമോഹനെ ലഭിച്ചു.
ഒരുകാലത്ത് കേരളത്തിൽ ഇത്രയും വിദ്യാലയങ്ങളോ ഉപരിപഠന സൗകര്യങ്ങളോ ഇല്ലായിരുന്നു. ദേവാലയങ്ങൾ ആവശ്യത്തിണ്ടെന്നും ഇനി വിദ്യാലയങ്ങളാണു വേണ്ടതെന്നും ശ്രീനാരായണഗുരു പറഞ്ഞത് അതു കൊണ്ടാണ്. പള്ളിക്കൂടങ്ങൾ ആരംഭിക്കാത്ത പള്ളികൾക്ക് തിരുക്കർമങ്ങൾ നടത്താനുള്ള അവകാശം നിഷേധിക്കും എന്ന് (അംശമുടക്ക്) ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ 1865ൽ എല്ലാ പള്ളികൾക്കും കൽപന അയച്ചതും അതുകൊണ്ടുതന്നെ.
यह कहानी Manorama Weekly के May 24, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Listen
Translate
Change font size
