कोशिश गोल्ड - मुक्त
ഇതൊരു വയസ്സാണോ?
Manorama Weekly
|October 12, 2024
കഥക്കൂട്ട്
സർഗാത്മകതയ്ക്ക് പ്രായം ഒരു തടസ്സമാണോ? "കലാകാരന്മാർ മുപ്പത്തഞ്ചു വയസ്സിനു മുൻപു മരിക്കണം, കിഴവന്മാരായി മറ്റുള്ളവരെ ബോറടിപ്പിക്കുന്നതിനു മുൻപ് എന്ന ഗൊദാർദിന്റെ വാചകം നമ്മുടെ മുന്നിലുണ്ട്. മുപ്പത്തഞ്ചു വയസ്സിൽ മരിച്ച മൊസാർട്ടിനെ ഒർമിപ്പിച്ചുകൊണ്ട് അദ്ദേ ഹം ഇതു പറഞ്ഞതു മുപ്പത്തേഴാം വയസ്സിലാണ്. 2018ലെ കാൻ ചലച്ചിത്രമേളയ്ക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രായം എൺപത്തേഴായിരുന്നു! പ്രശസ്ത ചലച്ചിത്ര സംവിധായകൻ റോമൻ പോളൻസ്കി എൺപതാമത്തെ വയസ്സിൽ 2013 ൽ ചെയ്ത ചിത്രമാണ് "വീനസ്ഇൻഫർ. ചിത്രത്തിന്റെ ആദ്യപ്രദർശനം തന്നെ കാൻ ചലച്ചിത്രമേളയിലായിരുന്നു.
പ്രശസ്ത പോളിഷ് ചലച്ചിത്ര സംവിധായകൻ ആന്ദ്ര വൈദ എൺപത്തേഴാമത്തെ വയസ്സിൽ ചെയ്ത ചിത്രമായ "വലേ സ, മാൻ ഓഫ് ഹോപ്പി'ന്റെ ആദ്യപ്രദർശനം വെനീസ് മേളയിലായിരുന്നു. ഓസ്കറിന് പോളിഷ് ഗവൺമെന്റ് ഔദ്യോഗികമായി അയച്ചത് ആ ചിത്രമായിരുന്നു.
അക്കിര കുറസോവയുടെ അവസാന ചിത്രം എൺപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. ഓസ്കറിന് ജപ്പാന്റെ ഔദ്യോഗിക എൻട്രി ആ ചിത്രമായിരുന്നു.
ബർണാഡ്ഷാ "ഫാർഫെച്ച്ഡ് ഫേബിൾസ്' എന്ന നാടകമെഴുതിയത് തൊണ്ണൂറ്റി മൂന്നാം വയസ്സിലാണ്.
यह कहानी Manorama Weekly के October 12, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പോത്തും കായയും
2 mins
February 07, 2026
Manorama Weekly
പട്ടിക്കും പൂച്ചയ്ക്കും അണുബാധയും വായ്നാറ്റവും
പെറ്റ്സ് കോർണർ
1 min
February 07, 2026
Manorama Weekly
കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും
സൈബർ ക്രൈം
1 mins
February 07, 2026
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Listen
Translate
Change font size
