कोशिश गोल्ड - मुक्त
പ്രതിവാചകം തിരുത്ത്
Manorama Weekly
|April 20, 2024
കഥക്കൂട്ട് @1000പ്ലസ്
പാലക്കാട് നഗരമധ്യത്തിൽ എഴുപതുകളിൽ വലിയൊരു ഹോട്ടൽ തുറന്നു. അക്കാലത്തെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹോട്ടൽ. "മധുവിധു പാക്കേജ് ആയിരുന്നു ഹോട്ടലിന്റെ പ്രധാന ആകർഷണം ആ ഹോട്ടലിലാണു കല്യാണം നടത്തുന്നതെങ്കിൽ ആദ്യരാത്രി മുറി സൗജന്യം. കാര്യങ്ങളെല്ലാം ജോറായി മുന്നോട്ടു പോകുമ്പോൾ തൃശൂരിലെ "എക്സ്പ്രസ്' പത്രത്തിൽ ഒരു ചൂടുവാർത്ത വന്നു.
ആദ്യരാത്രി ആഘോഷിക്കാൻ എത്തുന്നവരുടെ രാത്രി വിശേഷം മുഴുവൻ രഹസ്യ വിഡിയോ ക്യാമറ വച്ചു ചിത്രീകരിച്ച് കസെറ്റ് ഗൾഫിൽ വൻവിലയ്ക്കു വിൽക്കുകയാണെന്ന്. മാനഹാനിക്ക് വൻതുക നഷ്ടപരിഹാരമായി ചോദിച്ചുകൊണ്ടുള്ള വക്കീൽ നോട്ടിസ് എക്സ്പ്രസിനു ലഭിച്ചു. പക്ഷേ, പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുള്ള പതിവു തിരുത്തലൊന്നുമല്ലല്ലോ ഹോട്ടലുടമയുടെ വക്കീൽ ആവശ്യപ്പെടുന്നത്.
പിന്നെ..? മലയാള പത്രചരിത്രം കേട്ട ഏറ്റവും വലിയ തിരുത്തായിരുന്നു അത്. മൊത്തത്തിൽ വാർത്ത തെറ്റായിരുന്നുവെന്ന സാമ്പ്രദായിക തിരുത്തലൊന്നുമല്ല. "നവവധൂവരന്മാരെ പറ്റിച്ച് ഹോട്ടലിൽ നീലച്ചിത്രനിർമാണം' എന്ന തലക്കെട്ടിൽ തുടങ്ങണം തിരുത്ത്. അതും ഒന്നാം പേജിൽ കണ്ണായ സ്ഥലത്ത്.
यह कहानी Manorama Weekly के April 20, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Listen
Translate
Change font size

