कोशिश गोल्ड - मुक्त
വൈരുധ്യങ്ങൾ
Manorama Weekly
|November 25, 2023
കഥക്കൂട്ട്
സാഹിത്യ അക്കാദമികളെപ്പറ്റിയുളള അഭിപ്രായം എന്തെന്ന് പണ്ട് എം.ടി.വാസുദേവൻ നായർ എം.കെ. സാനുവിനോട് ചോദിച്ചു. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായിരിക്കുന്നിടത്തോളം കാലം അതിൽ പോകുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം അടിയറവയ്ക്കലാണന്ന് സാനു എഴുതിയ കുറിപ്പ് "സാഹിത്യത്തിലെ കൊട്ടാരഷണ്ഡൻമാർ' എന്ന തലക്കെട്ടിൽ "മാതൃഭൂമി' വാരികയിൽ വന്നു.
എന്നിട്ടും സാനു പിന്നീട് അക്കാദമി പ്രസിഡന്റായി. ചർച്ച സംഘടിപ്പിച്ച എം ടിയും പിന്നീട് അക്കാദമി പ്രസിഡന്റായി.
സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ സമ്മർദത്തിനു വഴങ്ങി സാനു അക്കാദമി പ്രസിഡന്റായപ്പോൾ പണ്ട് ഇങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേയെന്ന് ഒരാൾ ഓർമിപ്പിച്ചു. പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഷണ്ഡൻമാരുടെ നേതാവായി, അത്രേയുള്ളൂ' എന്നായിരുന്നു സാനുവിന്റെ മറുപടി.
താൻ സത്യത്തിൽനിന്നു വ്യതിചലിച്ചു ചെയ്ത ഒരു പ്രവൃത്തി സാഹിത്യ അക്കാദമി പ്രസിഡന്റായതാണെന്ന് സാനു പിന്നീടു പറഞ്ഞിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 1988ൽ അംഗമാവുകയും ആദ്യയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത സച്ചിദാനന്ദൻ അക്കാദമി എാസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായതുകൊണ്ട് എന്നു പറഞ്ഞ് രാജിവച്ചു പോയില്ലേ? അതേ സച്ചിദാനന്ദൻ അടുത്ത വർഷം അക്കാദമി അവാർഡ് സ്വീകരിച്ചില്ലേ? പിന്നെയും വർഷങ്ങൾ കഴിഞ്ഞ് സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമാകുന്നതും നമ്മൾ കണ്ടു.
यह कहानी Manorama Weekly के November 25, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീറ്റ്റൂട്ട് ചക്കക്കുരു മിക്സ് വെജിറ്റബിൾ അവിയൽ
1 mins
April 25, 2026
Manorama Weekly
ചിത്രാക്ഷരങ്ങൾ
കഥക്കൂട്ട്
2 mins
April 25, 2026
Manorama Weekly
രജിഷ ഒരു വിജയഗാഥ
തെന്നിന്ത്യൻ സിനിമയിൽ അഭിനയമികവു കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് രജിഷ വിജയൻ
3 mins
April 25, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് ചീസ് കേക്ക്
1 mins
April 18, 2026
Manorama Weekly
ദൃശ്യങ്ങൾക്കപ്പുറം
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് എസ്തർ അനിൽ. 'ദൃശ്യം'എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട എസ്തർ, ഇപ്പോൾ ഉന്നത പഠനം കഴിഞ്ഞ് ദൃശ്യം 3'ന്റെ ആവേശത്തിലാണ്. സിനിമാ വിശേഷങ്ങളും മുംബൈയിലെയും ലണ്ടനിലെയും പഠനകാല വിശേഷങ്ങളും എസ്തർ മനോരമ ആഴ്ചപ്പതിപ്പിനോട് പങ്കുവയ്ക്കുന്നു.
4 mins
April 18, 2026
Manorama Weekly
പ്രണയത്തിന്റെ രാജീവങ്ങൾ
വഴിവിളക്കുകൾ
1 mins
April 18, 2026
Manorama Weekly
നാളികേരപാകം
കഥക്കൂട്ട്
2 mins
April 18, 2026
Manorama Weekly
നിസ്സീമമായ വാശികൾ
സീമയുടെ വിശേഷങ്ങളിലേക്ക്...
3 mins
April 11,2026
Manorama Weekly
കൊതിയൂറും ഈസ്റ്റർ വിഭവങ്ങൾ
കേരള സ്റ്റൈൽ ചിക്കൻ ഡ്രൈ റോസ്റ്റ്
1 mins
April 11,2026
Manorama Weekly
വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്
സൈബർ ക്രൈം
1 mins
April 11,2026
Translate
Change font size

