कोशिश गोल्ड - मुक्त

പുലരിപ്പൂപോലെ ചിരിച്ചും..

Manorama Weekly

|

September 02,2023

പാട്ടിൽ ഈ പാട്ടിൽ

പുലരിപ്പൂപോലെ ചിരിച്ചും..

ഞാൻ ജനിച്ചത് ആലപ്പുഴയിലാണ്. എന്റെ മുത്തച്ഛൻ ദാമോദരൻ ഒരു പാട്ടുകാരനാണ്. അദ്ദേഹമാണ് എന്റെ ആദ്യഗുരു. സൂര്യ ടിവിയിലെ "സപ്തസ്വരങ്ങൾ' എന്നൊരു റിയാലിറ്റി ഷോയുടെ വിജയിയായിരുന്നു ഞാൻ. സംഗീത സംവിധായകൻ തങ്കരാജ് സാറിന്റെ സഹോദരൻ ജയരാജ് സാറിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അദ്ദേഹം ഒരു ഹാർമോണി കൂടിയാണ്. അദ്ദേഹം എന്നോട് തങ്കരാജ് സാറിനെ വിളിക്കണം എന്ന് ആവശ്യപ്പെട്ട് നമ്പർ തന്നു. അങ്ങനെയാണ് ഞാൻ സിനിമയിൽ ട്രാക്ക് പാടിത്തുടങ്ങിയത്. പല ചാനലുകൾക്കും വേണ്ടി നൂറുകണക്കിന് ടൈറ്റിൽ ഗാനങ്ങൾ ഒരുക്കി. "കൃഷ്ണ കൃപാസാഗരം' എന്ന സീരിയലിന്റെ ടൈറ്റിൽ ഗാനം കംപോസ് ചെയ്യുന്ന സമയത്താണ് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു വരാൻ പറഞ്ഞ് ഷിബു ഗംഗാധരൻ വിളിച്ചത്. അത് ഒരാൾ' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size