कोशिश गोल्ड - मुक्त
സ്വപ്നങ്ങൾ കവിതകളാക്കി ഷെറിൻ
Manorama Weekly
|January 14,2023
അമ്മമനസ്സ്
21 വയസ്സിനുള്ളിൽ നാല് പുസ്തകങ്ങൾ. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കവിതാ രചനയ്ക്കുള്ള സമ്മാനങ്ങൾ, ഇംഗ്ലിഷിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം. ഷെറിൻ മേരി സക്കറിയ എന്ന പെൺകുട്ടിക്ക് എഴുത്തുകാരിയാവാനാണ് ആഗ്രഹം. മകൾക്ക് ഓട്ടിസമാണെന്ന് അറിഞ്ഞപ്പോൾ പകച്ചു നിൽക്കാതെ മകളുടെ ഭാഷാപരമായ കഴിവുകളും അഭിനിവേശവും മനസ്സിലാക്കി അവളുടെ പ്രതിഭയെ വളർത്തിയെടുക്കാനും പരിശീലിപ്പിക്കാനും നിരന്തര പരിശ്രമം നടത്തുന്ന ഒരു അമ്മയുടെ നിശ്ചയദാർഢ്യവും ഷെറിനോടൊപ്പമുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു കൃതി സാഹിത്യോത്സവത്തിൽ വച്ച് ഷെറിന്റെ മൂൺലൈറ്റ് എന്ന പുസ്തകം കവി സച്ചിദാനന്ദൻ പ്രകാശിപ്പിച്ചത്. എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ 2018ൽ ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. മോൾ നല്ലൊരു എഴുത്തുകാരിയാവണമെന്നാണ് എന്റെ ആഗ്രഹം. മോളുടെ ആഗ്രഹവും അതു തന്നെയാണ്. അതിലേക്കുള്ള ചുവടുവയ്പ്പുകളിലാണ് ഞങ്ങൾ ഇരുവരും.
यह कहानी Manorama Weekly के January 14,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചില്ലി ഡ്രൈ ഫ്രൈ
1 mins
December 06,2025
Manorama Weekly
കവിത ബോധമാണ് വെളിപാട് മാത്രമല്ല
വഴിവിളക്കുകൾ
1 mins
December 06,2025
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Translate
Change font size

