कोशिश गोल्ड - मुक्त
അമ്മാവന് എന്ന പടിവാതില്‍
Manorama Weekly
|October 15, 2022
വഴിവിളക്കുകള്‍
1957 നവംബര്‍ 28 ന് കൊടുങ്ങല്ലൂരില്‍ ഇനനം. മതിലകത്ത് അബ്ദുല്‍ മണീദിന്റെയും സുലൈഖയുടെയും മുത്തമകന്. ത്രാസം' എന്ന ചലച്ചിത്രത്തിനു കഥയെഴുതി സിനിമാരംഗത്ത് എത്തി. 1986 ജൂണ്‍ 19ന് പുറത്തിറങ്ങിയ മിഴിനീര്പുക്കള്' ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. സെല്ലുലോയ്ഡ്, കറുത്തപക്ഷികള്‍, ചെരുമഴക്കാലം എന്നി സിനിമകള്‍ക്ക് ദേശീയപുരസ്കാരവും ഉള്ളടക്കം' എന്ന സിനിമയ്ക്ക് മികച്ച സംവിധായകനും മേഘമല്‍ഹാറി ന്്മികച്ച തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാര്‍ഡും നേടി. മഴയെത്തും മുന്‍പേ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരത്തിന് അര്‍ഹമായി. ഭാര്യ സബുറാബി. മക്കള്‍: ജാനുസ് മുഹമദ്, ഹന്ന കമല്‍
കൊടുങ്ങല്ലൂരില്‍ അഴീക്കോട് എന്ന സ്ഥലത്ത് ചെമ്മീന്‍ ചിത്രീകരിക്കുന്ന സമയം. ഞാന്‍ അമ്മാവന്മാര്ക്കൊപ്പം ഷൂട്ടിങ് കാണാന്‍ പോയി. സത്യനും ഷീലയുമുണ്ട്. പക്ഷേ, അവരെ കണ്ട ഓര്മ എനിക്കില്ല. എന്റെ ഓര്‍മയില്‍ തൊപ്പി വച്ച ഒരു വലിയ മനുഷ്യന് മാതമേ ഉള്ളു. അദ്ദേഹം എന്തൊക്കെയോ പറയുന്നു. കൂടെയുള്ളവര്‍ അതെല്ലാം അനുസരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാനറിയുന്നത് അയാളാണ് രാമുകാര്യാട്ട്; ചെമ്മീന്‍ എന്ന സിനിമയുടെ സംവിധായകന്.
यह कहानी Manorama Weekly के October 15, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Manorama Weekly
അമ്മപ്പേരുള്ളവർ
കഥക്കൂട്ട്
2 mins
January 31, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ മെഴുക്കുപുരട്ടി
1 min
January 31, 2026
Manorama Weekly
സംഗീതമേ ജീവിതം...
വഴിവിളക്കുകൾ
1 mins
January 31, 2026
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Translate
Change font size

