Essayer OR - Gratuit

അമ്മാവന്‍ എന്ന പടിവാതില്‍

Manorama Weekly

|

October 15, 2022

വഴിവിളക്കുകള്‍

- കമല്‍

അമ്മാവന്‍ എന്ന പടിവാതില്‍

1957 നവംബര്‍ 28 ന്‌ കൊടുങ്ങല്ലൂരില്‍ ഇനനം. മതിലകത്ത്‌ അബ്ദുല്‍ മണീദിന്റെയും സുലൈഖയുടെയും മുത്തമകന്‍. ത്രാസം' എന്ന ചലച്ചിത്രത്തിനു കഥയെഴുതി സിനിമാരംഗത്ത്‌ എത്തി. 1986 ജൂണ്‍ 19ന്‌ പുറത്തിറങ്ങിയ മിഴിനീര്‍പുക്കള്‍' ആണ്‌ ആദ്യം സംവിധാനം ചെയ്ത ചിത്രം. സെല്ലുലോയ്ഡ്‌, കറുത്തപക്ഷികള്‍, ചെരുമഴക്കാലം എന്നി സിനിമകള്‍ക്ക്‌ ദേശീയപുരസ്‌കാരവും ഉള്ളടക്കം' എന്ന സിനിമയ്ക്ക്‌ മികച്ച സംവിധായകനും മേഘമല്‍ഹാറി ന്‌്മികച്ച തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാര്‍ഡും നേടി. മഴയെത്തും മുന്‍പേ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരത്തിന്‌ അര്‍ഹമായി. ഭാര്യ സബുറാബി. മക്കള്‍: ജാനുസ്‌ മുഹമദ്‌, ഹന്ന കമല്‍

കൊടുങ്ങല്ലൂരില്‍ അഴീക്കോട്‌ എന്ന സ്ഥലത്ത്‌ ചെമ്മീന്‍ ചിത്രീകരിക്കുന്ന സമയം. ഞാന്‍ അമ്മാവന്മാര്‍ക്കൊപ്പം ഷൂട്ടിങ്‌ കാണാന്‍ പോയി. സത്യനും ഷീലയുമുണ്ട്‌. പക്ഷേ, അവരെ കണ്ട ഓര്‍മ എനിക്കില്ല. എന്റെ ഓര്‍മയില്‍ തൊപ്പി വച്ച ഒരു വലിയ മനുഷ്യന്‍ മാതമേ ഉള്ളു. അദ്ദേഹം എന്തൊക്കെയോ പറയുന്നു. കൂടെയുള്ളവര്‍ അതെല്ലാം അനുസരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാനറിയുന്നത്‌ അയാളാണ്‌ രാമുകാര്യാട്ട്‌; ചെമ്മീന്‍ എന്ന സിനിമയുടെ സംവിധായകന്‍.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size