Facebook Pixel ഫോർമുല വൺ ഭൂമിയിലെ ബഹിരാകാശയാത്ര | Fast Track - automotive - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ഫോർമുല വൺ ഭൂമിയിലെ ബഹിരാകാശയാത്ര

Fast Track

|

May 01, 2025

'If you no longer go for a gap that exists, you are no longer a racing driver'

- ദാവൂദ് മുഹമ്മദ്

ഫോർമുല വൺ ഭൂമിയിലെ ബഹിരാകാശയാത്ര

സാധാരണ ഡ്രൈവിങ്ങിൽ ഒരിക്കലും മാതൃകയാക്കരുതാത്ത ഈ ഉപദേശം ഫോർമുല വൺ കാറോട്ടത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡ്രൈവർ നിക്കി ലൗഡയുടേ ഓസ്ട്രിയൻ വിങ്ങും റേസ് ഡ്രൈവിങ്ങും തമ്മിലുള്ളതാണ്. അതുതന്നെയാണ് റോഡ് ഡ്രൈവിങ്ങും റേസ് ഡ്രൈവിങ്ങും തമ്മിലുള്ള വ്യത്യാസം. റോഡിലെ മത്സരയോട്ടം ജീവനുതന്നെ ഭീഷണിയാണ്. റേസിൽ വിജയിക്കണമെങ്കിൽ പക്ഷേ, മത്സരിച്ചോടിയേ മതിയാകൂ. അതു ലൈഫ് "റിസർവിൽ ' വച്ചിട്ടാണെങ്കിലും ഇങ്ങനെ ജീവൻ പണയം വച്ച് കാറിൽ ചീറിപ്പായുന്നവരുടെ സാഹസികത കൂടിയാണ് ഫോർമുല വൺ റേസിങ്ങിനെ ലോകത്തെ ഏറ്റവും ത്രസിപ്പിക്കുന്ന കായികവിനോദങ്ങളിലൊന്നാക്കി മാറ്റുന്നത്. ഒരു മീറ്ററിൽ താഴെ നീളവും അര മീറ്ററിൽ താഴെ വീതിയുമുള്ള കോക്പിറ്റിൽ കാലുകൾ മടക്കിയിരുന്ന് മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുമ്പോഴുള്ള ഫീൽ ഒരു ബഹിരാകാശയാത്രയ്ക്കു സമാനം. ഒപ്പം അത്രത്തോളം അപകടകരവും. കണ്ണും മനസ്സും ഒന്നു പതറിയാൽ കൈവിട്ടു പോകുന്നത് ജീവിതം തന്നെയാകും. അതിനെ ധീരമായി അതിജീവിച്ചവരുടെയും വീണുപോയവരുടെയും കഥ കൂടിയാണ് ഫോർമുല വൺ.

പെലെയെ പിന്നിലാക്കിയ സെന്ന

ലോക കായികഭൂപടത്തിൽ ബ്രസീലിന്റെ മേൽവിലാസം ഫുട്ബോൾ ആണ്. എന്നാൽ ഫുട്ബോളിലെ സൂപ്പർതാരങ്ങൾ വരെ ആരാധിക്കുന്ന ഒരു റേസിങ് താരം അവർക്കുണ്ട്. 1994 മേയ് ഒന്നിന് ഇറ്റലിയിലെ ഇമോള സർക്യൂട്ടിൽ പൊലിഞ്ഞുപോയ അയർട്ടൻ സെന്ന. മരണപ്പെട്ട് മൂന്നു പതിറ്റാണ്ടിനു ശേഷവും ഫോർമുല വണ്ണിലെ “കൾട്ട് താരം' ആയി തുടരുന്നു സെന്ന. അതിനു കാരണം 34-ാം വയസ്സിൽ ജീവിതത്തോടു വിടപറയും മുൻപ് സെന്ന കാണിച്ച മാതൃകകൾ തന്നെ. ഫ്രഞ്ച് ഡ്രൈവർ അലെയ്ൻ പോസ്റ്റുമായുള്ള കടുത്ത മത്സരമാണ് ട്രാക്കിൽ സെന്ന എന്ന കായികതാരത്തെ ശ്രദ്ധേയനാക്കിയതെങ്കിൽ ഒപ്പം മത്സരിക്കുന്നവരോടുള്ള കരുതലാണ് സെന്ന എന്ന മനുഷ്യനെ അനശ്വരനാക്കിയത്. അതിനു സാക്ഷ്യം നിൽക്കാനാവുന്ന ഒരാൾ ഫ്രഞ്ച് ഡ്രൈവർ എറിക് കോമാ ആണ്.

Fast Track

यह कहानी Fast Track के May 01, 2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size