Facebook Pixel Citroen EC3 | Fast Track - automotive - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

Citroen EC3

Fast Track

|

May 01,2024

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3. പെട്രോൾ സിയുടെ അതേ ഡിസൈൻ തന്നെയാണ് ഇ-സിക്കും. ഹാച്ച് -എവി ക്രോസ് എന്നു വിളിക്കാവുന്ന രൂപം. പെട്രോൾ ഇ സി3യുമായി തട്ടിച്ചാൽ നീളം, വീതി, ഉയരക്കണക്കുകളിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ ഇന്റീരിയർ സ്പേസിൽ ഇ-സി3 സ്കോർ ചെയ്യുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 170 എംഎം.

നല്ല കുഷനുള്ള വലിയ സീറ്റുകൾ. ഹെഡ്റെസ്റ്റ് കൂട്ടിയിണക്കിയ സീറ്റുകളാണ് മുന്നിലെയും പിന്നിലെയും. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. എസ് യു വികളുടേതുപോലെ ഉയരത്തിലുള്ള സീറ്റിങ് പൊസിഷനാണ്. 991 എംഎം ആണ് മുന്നിലെ ഹെഡ്റൂം. പിന്നിൽ 954 എംഎമ്മും. സ്പോർട്ടി ഇന്റീരിയർ. ഓറഞ്ച്, ഗ്രേ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ തീമിൽ ഇ-സി3 ലഭ്യമാകും. സ്പോർട്ടി സ്റ്റിയറിങ് വീൽ. ടിൽറ്റ് ചെയ്യാം. ചെറിയ ഡിജിറ്റൽ മീറ്റർ കൺസോൾ. ബാറ്ററി ചാർജ്, റേഞ്ച് എന്നിവ ഇതിൽ അറിയാം. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ചിന്റെ വലിയ ഇൻഫൊടെയ്ൻമെന്റ് സി മാണ്. മാന്വൽ എസിയാണ്. 315 ലീറ്റർ ബൂട്ട് സ്പേസുണ്ട്. മാത്രമല്ല, ബൂട്ടിനടിയിൽ സ്പെയർ വീലും നൽകിയിട്ടുണ്ട്. നാലു ഡോറിലും വലിയ കുപ്പികൾ വയ്ക്കാം. താരതമ്യേന വലുപ്പമുള്ള ഗ്ലവ് ബോക്സാണ്. മുന്നിൽ യുഎസ്ബി പോർട്ടും 12 വോൾട്ട് സോക്കറ്റുമുണ്ട്.

മോട്ടർ

57 പിഎസ് കരുത്തും 143 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാറ്റ് സിങ്കോണസ് മോട്ടറാണിൽ. 6.8 സെക്കൻ ഡുകൊണ്ട് 0-60 കിമീ വേഗത്തിലെത്തും. കൂടിയ വേഗം മണിക്കൂറിൽ 107 കിമീ. ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. സ്റ്റാൻഡേർഡ് മോഡിനെക്കൂടാതെ ഇക്കോമോഡും നൽകിയിട്ടുണ്ട്.

ബാറ്ററി

 29.2 kWh ലിഥിയം അയോൺ ഫോ റ്റ് ബാറ്ററിയാണ്. മൈനസ് 10 ഡിഗ്രി സെൽഷ്യസ് മുതൽ 55 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ ടെസ്റ്റ് ചെയ്ത് പെർ ഫോമൻസ് ഉറപ്പുവരുത്തിയതാണ് ബാറ്ററി. നാച്ചുറൽ കൂൾഡ് തെർമൽ മാനേജ്മെന്റ് സംവിധാനമാണ്. ഇലക്ട്രിക് വാഹന നിർമാണത്തിൽ മുൻനിരക്കാരായ ബിവൈഡിയുടേതാണ് ബാറ്ററി.

ചാർജിങ്

Fast Track

यह कहानी Fast Track के May 01,2024 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size