कोशिश गोल्ड - मुक्त
ഇലക്ട്രിക് പഞ്ച്
Fast Track
|February 01,2024
പുതിയ ഇവി പ്ലാറ്റ്ഫോമും നൂതന ഫീച്ചറുകളുമായി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ്
ഇലക്ട്രിക് വാഹനനിരയിൽ തങ്ങളുടെ നാലാമ ത്തെ മോഡലിനെ രംഗത്തിറക്കിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. മിനി എവിയായ പഞ്ചിന്റെ ഇല ക്രിക് പതിപ്പാണിത്. ടാറ്റയുടെ നിലവിലെ ഇവികളിൽ നിന്നും ഒട്ടേറെ പുതുമകളുമായാണ് പഞ്ച് ഇവിയുടെ വരവ്.
ജെൻ 2 ഇവി ആർക്കിടെക്ചർ
ആക്ട്.ഇവി (ആക്ടീവ് എന്ന് ഉച്ചാരണം) എന്ന ടാറ്റയുടെ ഏറ്റവും പുതിയ ജെൻ 2 ഇവി ആർക്കിടെ ക്ചറിലാണ് പഞ്ചിന്റെ ജനനം. വരാൻ പോകുന്ന കർവ് ഇവി, സിയറ ഇവി, ഹാരിയർ ഇവി എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലാണ് ജീവൻ വയ്ക്കുന്നത്.
ജെഎൽആറുമായി സഹകരിച്ചു നിർമിക്കുന്ന പ്രീമിയം പ്യുവർ ആർക്കിടെക്ചർ അവിന്യ അടക്കമുള്ള പ്രീമിയം മോഡലുകൾക്കാണു നൽകുക. രണ്ടു പ്ലാറ്റ് ഫോമുകളിലുമായി പത്തോളം പുതിയ വാഹനങ്ങളാണ് വരുംവർഷം ടാറ്റ ലോഗോയുമായി നിരത്തിലെത്തുക.
സിലിൻഡ്രിക്കൽ, പ്രിസ്മാറ്റിക് എന്നീ വ്യത്യസ്ത തരത്തിലുള്ള ബാറ്ററി പായ്ക്കുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ആക്ടീവ് ആർക്കിടെക്ചർ, 11 കിലോ വാട്ട് എസി ചാർജർ, 150 കിലോവാട്ട് ഡിസി ചാർജർ എന്നിവ ഉപയോഗിച്ച് ഇതു ചാർജ് ചെയ്യാൻ കഴിയും.
മുൻവീൽ ഡ്രൈവ്, റിയർവീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് വേർഷനുകൾ നിർമിക്കാൻ പാകത്തിലുള്ളതാ ണ് ആക്ടീവ് ആർക്കിടെക്ചർ. 80 ബിഎച്ച്പി മുതൽ 230 ബിഎച്ച്പി വരെ ശേഷിയുള്ള മോട്ടറുകൾ ഇതിന് ഉൾക്കൊള്ളാൻ കഴിയും. പരന്ന ഫ്ലോർ ആയതിനാൽ അകത്ത് ഇഷ്ടംപോലെ ഇടംകിട്ടുമെന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ മറ്റൊരു ഗുണം.
ബാറ്ററി-ചാർജിങ്
സ്റ്റാൻഡേർഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ടു വേരിയന്റുകളുണ്ട്.
यह कहानी Fast Track के February 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Listen
Translate
Change font size
