Facebook Pixel ELEVATE | Fast Track - automotive - इस कहानी को Magzter.com पर पढ़ें

कोशिश गोल्ड - मुक्त

ELEVATE

Fast Track

|

July 01,2023

മിഡ്സ് എസ്യുവി വിപണിയിലേക്ക് ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു.

- നോബിൾ എം. മാത്യു

ELEVATE

ഇതാ വരുന്നു ഹോണ്ടയുടെ പുതിയ എസ്യുവി എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒടുവിൽ അതിനു തീരുമാനം ആയി. ഹോണ്ടയുടെ പുതിയ എസ്യുവി എത്തുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ നിന്നു ഹോണ്ട പിൻവാങ്ങുമോ എന്ന ആശങ്കകൾക്കിടയിലാണ് പുതിയ എസ്യുവിയുടെ വേൾഡ് പ്രീമിയർ ഇന്ത്യയിൽ നടത്തി ഹോണ്ട ഞെട്ടിച്ചത്. എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പടക്കം 2030 ഓടെ അഞ്ച് എസ്യുവികൾ കൂടി ഇന്ത്യൻ നിരത്തിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

എതിരാളികൾ

കിയ സെൽറ്റോസ് ഹ്യുണ്ടേയ് ക്രേറ്റ, സ്കോഡ കുഷാക്ക്, ഫോക്സ്വാഗൻ ടൈഗുൺ, എംജി ആർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോ ഹൈറൈഡർ എന്നിവരടങ്ങുന്ന മിഡ്സ് എസ്യുവി സെഗ്മെന്റിലേക്കാണ് ഹോണ്ട എലിവേറ്റ് എത്തിയിരിക്കുന്നത്.

ലോഞ്ച്

ഫെസ്റ്റിവൽ സീസണായ ഒക്ടോബർ നവംബർ മാസങ്ങളിലായിരിക്കും ലോഞ്ച് എന്നാണു കമ്പനിയുടെ അറിയിപ്പ്. ബുക്കിങ് ജൂലൈയിൽ ആരംഭിക്കും. നിലവിൽ സിറ്റി, അമേസ് എന്നീ രണ്ടു മോഡലുകളേ ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിലുള്ളൂ. നാലാം തലമുറ സിറ്റിയും ഡബ്ല്യുആർവി ക്രോസോവറും പ്രീമിയം ഹാച്ച്ബാക്ക് ജാസും വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു.

ഡിസൈൻ

Fast Track

यह कहानी Fast Track के July 01,2023 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Translate

Share

-
+

Change font size