يحاول ذهب - حر
ELEVATE
July 01,2023
|Fast Track
മിഡ്സ് എസ്യുവി വിപണിയിലേക്ക് ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു.
ഇതാ വരുന്നു ഹോണ്ടയുടെ പുതിയ എസ്യുവി എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒടുവിൽ അതിനു തീരുമാനം ആയി. ഹോണ്ടയുടെ പുതിയ എസ്യുവി എത്തുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ നിന്നു ഹോണ്ട പിൻവാങ്ങുമോ എന്ന ആശങ്കകൾക്കിടയിലാണ് പുതിയ എസ്യുവിയുടെ വേൾഡ് പ്രീമിയർ ഇന്ത്യയിൽ നടത്തി ഹോണ്ട ഞെട്ടിച്ചത്. എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പടക്കം 2030 ഓടെ അഞ്ച് എസ്യുവികൾ കൂടി ഇന്ത്യൻ നിരത്തിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.
എതിരാളികൾ
കിയ സെൽറ്റോസ് ഹ്യുണ്ടേയ് ക്രേറ്റ, സ്കോഡ കുഷാക്ക്, ഫോക്സ്വാഗൻ ടൈഗുൺ, എംജി ആർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോ ഹൈറൈഡർ എന്നിവരടങ്ങുന്ന മിഡ്സ് എസ്യുവി സെഗ്മെന്റിലേക്കാണ് ഹോണ്ട എലിവേറ്റ് എത്തിയിരിക്കുന്നത്.
ലോഞ്ച്
ഫെസ്റ്റിവൽ സീസണായ ഒക്ടോബർ നവംബർ മാസങ്ങളിലായിരിക്കും ലോഞ്ച് എന്നാണു കമ്പനിയുടെ അറിയിപ്പ്. ബുക്കിങ് ജൂലൈയിൽ ആരംഭിക്കും. നിലവിൽ സിറ്റി, അമേസ് എന്നീ രണ്ടു മോഡലുകളേ ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിലുള്ളൂ. നാലാം തലമുറ സിറ്റിയും ഡബ്ല്യുആർവി ക്രോസോവറും പ്രീമിയം ഹാച്ച്ബാക്ക് ജാസും വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു.
ഡിസൈൻ
هذه القصة من طبعة July 01,2023 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Translate
Change font size

