कोशिश गोल्ड - मुक्त
Chandrika Weekly - 2026 April 18
मैगज़्टर गोल्ड के साथ असीमित हो जाओ
पढ़ना Chandrika Weekly केवल एक सदस्यता के साथ 10,000+ अन्य पत्रिकाएँ और समाचार पत्र
कैटलॉग देखेंकेवल Chandrika Weekly की सदस्यता लें
किसी भी समय रद्द करें.
(कोई प्रतिबद्धता नहीं) ⓘयदि आप सदस्यता से खुश नहीं हैं, तो आप पूर्ण धनवापसी के लिए सदस्यता आरंभ तिथि से 7 दिनों के भीतर हमें help@magzter.com पर ईमेल कर सकते हैं। कोई प्रश्न नहीं पूछा जाएगा - वादा! (नोट: एकल अंक खरीद के लिए लागू नहीं)
डिजिटल सदस्यता
त्वरित पहुँच ⓘमैगज़टर वेबसाइट, आईओएस, एंड्रॉइड और अमेज़ॅन ऐप पर तुरंत पढ़ना शुरू करने के लिए अभी सदस्यता लें।
सत्यापित सुरक्षित
भुगतान ⓘमैगज़्टर एक सत्यापित स्ट्राइप व्यापारी है।
इस अंक में
ബംഗാളില്‍ മമതാ ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇന്ത്യയിലെ രാഷ്രീയ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് അവിടത്തെ ജനത. ഏത് വിധേനയും ബംഗാള്‍ പിടിച്ചടക്കാന്‍ കച്ചമുറുക്കി കളത്തിലിറങ്ങുകയാണ് ബി.ജെ.പി. തീവ്ര വോട്ടര്‍ പരിഷ്‌കരണ നടപടികളിലൂടെ ലക്ഷക്കണക്കിന് ബംഗാളി ജനതയെ ഇന്ത്യന്‍ പൗരന്മാരല്ലാതാക്കാന്‍ കുടിലതന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് അവര്‍. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്. നിരവധി വര്‍ഷങ്ങളായി കൊല്‍കൊത്ത നഗരത്തില്‍ ജീവിക്കുന്ന ദ ടെലഗ്രാഫ് പത്രത്തിന്റെ മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജും മലയാളിയുമായ ആര്‍ രാജഗോപാലും എസ്. ഐ ആറിന് പുറത്താണ്. രണ്ട് ഘട്ടങ്ങളിലായാണ് ബംഗാള്‍ ജനത വിധി എഴുതാന്‍ പോകുന്നത്. ഈ മാസം 23 നും 29 നും. ഈ പശ്ചാത്തലത്തില്‍ ബംഗാളിലെ രാഷ്രീയ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആര്‍. രാജഗോപാല്‍
Chandrika Weekly Description:
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
हाल के अंक
2026 April 25
2026 April 11
2026 April 4
2026 March 28
2026 March 14
2026 March 21
2026 March 7
2026 February 28
2026 February 21
2026 January 31
2026 January 24
2026 January 17
2026 January 10
2026 January 3
2025 December 27
2025 December 20
2025 December 13
2025 December 6
2025 November 29
2025 November 22
2025 November 15
2025 Onappathippu
2025 November 8
2025 November 1
2025 October 25
2025 October 18
2025 October 11
2025 October 4
2025 September 27