Facebook Pixel മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും

Vanitha

|

November 08,2025

സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു

- വിജീഷ് ഗോപിനാഥ്

മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും

ഒരു ബെസ്റ്റ് ആക്ടറെസ്സ് അവാർഡ് കിട്ടിയിട്ടുണ്ട് എനിക്ക് ആരെങ്കിലും അതിനെക്കുറിച്ച് എന്നോട് ചോദിച്ചോ? ഞാനൊരു ആർടിസ്റ്റ് ആണ് ആദ്യം അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ പോയിന്റിലാണ് ഞാൻ നിൽക്കുന്നത് ലൈഫിൽ, അത്രയേ എനിക്ക് പറയാനുള്ളൂ.'' മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വാങ്ങിയ ശേഷം റിമ പറഞ്ഞ വാക്കുകളാണിത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെല്ലാം സിനിമയിലെ പോരാട്ടങ്ങളെക്കുറിച്ചു മാത്രമായപ്പോൾ റിമയുടെ മറുചോദ്യമായിരുന്നു അത്.

മിസ് കേരള മത്സരത്തിന്റെ റാംപിൽ നിന്നിറങ്ങി 16 വർഷം മുൻപ് സിനിമയിലേക്ക് എത്തുമ്പോൾ സമരനായിക എന്ന റോളിലേക്കു മാത്രം ഒതുങ്ങിപ്പോകുമെന്നു റിമ കരുതിയില്ല. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റേതുൾപ്പടെയുള്ള പുരസ്കാരങ്ങൾ, മാമാങ്കം ഡാൻസ് കമ്പനിയിലൂടെ ലോകത്തെ പേരെടുത്ത വേദികളിൽ ചുവടു വച്ചത്, സിനിമാ നിർമാതാവായത് എല്ലാം മാഞ്ഞു പോവുകയും സിനിമയിലെ ചൂഷണങ്ങൾക്കെതിരേ സംസാരിക്കേണ്ട ആൾ എന്ന മുഖം മാത്രമായി മാറുകയും ചെയ്തു.

സിനിമയിലെ ജീവിതത്തെക്കുറിച്ചു റിമ പറഞ്ഞിടത്തു നിന്നു തുടങ്ങാം...

ഞാനത് ആലോചിച്ചു പറഞ്ഞതൊന്നുമല്ല. മീഡിയയെ കുറ്റപ്പെടുത്തിയതും അല്ല. ആ സന്ദർഭത്തിലുണ്ടായ നിരാശയിൽ നിന്നാണ് അങ്ങനെയൊരു ചോദ്യം വന്നത്. ഈ വർഷം തിയറ്റർ' എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. അതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. അതൊരു ചെറിയ കാര്യമായി തോന്നിയില്ല. ആ അവാർഡ് വാങ്ങി വേദിയിൽ നിന്നു പുറത്തേക്കു വന്നപ്പോഴാണ് അതേക്കുറിച്ച് ഒരു ചോദ്യം പോലും ഉണ്ടാകാതിരുന്നത്.

അവരുടെ ചോദ്യങ്ങളൊന്നും പ്രസക്തമല്ല എന്നല്ല. ഇതിപ്പോൾ പത്തു വർഷമായി ഒരേ ചോദ്യം ഒരേ ഉത്തരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തമുണ്ട് താനും. എന്നാലും അതു മാത്രമല്ലല്ലോ എന്റെ വ്യക്തിത്വം. അതോർക്കുമ്പോൾ നടി എന്ന രീതിയിൽ നിരാശ തോന്നും.

തിയറ്റർ സിനിമ എങ്ങനെയാണു പ്രിയപ്പെട്ടതാവുന്നത്?

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size