Essayer OR - Gratuit
അഗ്നി സ്വീകരിക്കുന്ന നിമിഷം
Vanitha
|December 07, 2024
ജീവിതത്തെ നേരിടാൻ ചിതയൊരുക്കുന്ന തൊഴിൽ സ്വീകരിച്ച ആലപ്പുഴ കുത്തിയതോടിലെ ശ്രീരഞ്ജിനിയുടെ അതിജീവനത്തിന്റെ കഥ
രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പ്രാർഥിക്കും. “ദൈവമേ.... ഇന്നു ജോലിക്കു വേണ്ടി ആരും വിളിക്കരുതേ... ജോലിയൊന്നും ചെയ്യാതെ മടി പിടിച്ചു രാവിലെ മുതൽ ചടഞ്ഞുകൂടാം എന്നു കരുതി അല്ല ഞാൻ അങ്ങനെ പ്രാർഥിക്കുന്നത്.
എന്റെ ജോലി എന്താണെന്ന് അറിയുമ്പോൾ ആ പ്രാർഥനയുടെ അർഥവും വ്യാപ്തിയും നിങ്ങൾക്കു ബോധ്യമാകും. അതു വഴിയേ പറയാം.
എന്റെ പേര് ശ്രീരഞ്ജിനി. എല്ലാവരും സ്നേഹത്തോടെ ശ്രീജ എന്നു വിളിക്കും. ഹരിപ്പാടാണു സ്വദേശം. ചെറുതന എന്ന ഗ്രാമത്തിൽ അച്ഛൻ വാസുദേവൻ, അമ്മ അംബിക. കുറച്ചു കയ്പ്പും കൂടുതൽ മധുരവുമായി കുട്ടിക്കാലം കടന്നുപോയി. പത്താം ക്ലാസ് വരെ പഠിക്കാനേ സാധിച്ചുള്ളൂ. അതോർക്കുമ്പോൾ ഇന്നു കുറ്റബോധമുണ്ട്.
പഠിക്കാനുള്ള സാഹചര്യങ്ങൾ അന്നു വീട്ടിൽ ഉണ്ടായിരുന്നു. എന്നിട്ടും പഠിച്ചില്ല. കുറച്ചുകൂടി പഠിച്ചിരുന്നങ്കിൽ ജീവിതം വേറൊരു ദിശയിലേക്കു മാറിയേനേ. പക്ഷേ, പറഞ്ഞിട്ടു കാര്യമൊന്നുമില്ലല്ലോ? ഇപ്പോഴുള്ള ജീവിതം നന്നായി ജീവിക്കുക എന്നല്ലാതെ. പത്തൊൻപതാം വയസ്സിൽ വിവാഹിതയായി. ചേർത്തല കുത്തിയ തോട് സ്വദേശി മനോജാണ് ഭർത്താവ്. പെയിന്റിങ് തൊഴിലാളിയാണ് അദ്ദേഹം. ചെറുതെങ്കിലും സന്തോഷമുള്ള ജീവിതം. പെൺകുഞ്ഞു കൂടി പിറന്നതോടെ ഞങ്ങളുടെ ആഹ്ലാദം ഇരട്ടിച്ചു.
നിറം മങ്ങി തുടങ്ങിയ കാലം
കുഞ്ഞിന് മൂന്നു വയസ്സായ കാലം. അദ്ദേഹത്തിനു പണി കിട്ടുന്നതു കുറവ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാൻ തയ്യൽ പഠിച്ചു. പക്ഷേ, പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. വേറെ എന്തെങ്കിലും തൊഴിൽ കണ്ടുപിടിക്കണം. ഒടുവിൽ ഡ്രൈവിങ് പഠിച്ചു. സ്വയംതൊഴിൽ പദ്ധതിപ്രകാരം ഓട്ടോറിക്ഷ സ്വന്തമാക്കി. അങ്ങനെ കുത്തിയതോട് കവലയിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവറായി.
Cette histoire est tirée de l'édition December 07, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size
