Essayer OR - Gratuit
ഏതു കോളജിൽ പഠിക്കണം?
Vanitha
|May 27, 2023
ഉന്നതപഠനത്തിന് കോളജ് തിരഞ്ഞെടുക്കും മുൻപ് മാതാപിതാക്കളും വിദ്യാർഥികളും നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
-
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോളജുകളും സർവകലാശാലകളും പുതിയൊരു അധ്യയന വർഷത്തിലേക്കു സഞ്ചാരം ആരംഭിക്കുകയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഭാവിജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടവുമാണിത്. അതുകൊണ്ട് തന്നെ കോളജുകളുടെയും സർവകലാശാലകളുടെയും തിരഞ്ഞെടുപ്പിൽ പ്രത്യേക ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. ഒപ്പം അന്വേഷണവും ഗൃഹപാഠവും വേണം.
മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തെ സംബന്ധിച്ചും കൃത്യമായ അറിവു ലഭിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ വിരൽത്തുമ്പിൽ ഉണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന കോളജുകളെയും സർവകലാശാലകളെയും സൂക്ഷ്മമായി അറിയാനുള്ള നിർബന്ധമായ ശ്രമം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് ഉണ്ടാകണം.
കേരളത്തിലെ കോളജുകൾ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോളജുകൾ നാലു തരമാണ്.
നമ്മുടെ സർവകലാശാലകൾ ഇപ്പോൾ ഏകജാലക സംവിധാനത്തിലൂടെയാണു വിവിധ കോളജുകളിലെ പ്രോഗ്രാമുകളിലേക്കു വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
ഏകജാലകം എന്നതുകൊണ്ട് അർഥമാക്കുന്നത് ഒരു അപേക്ഷയിലൂടെ ആ സർവകലാശാലയ്ക്ക് കീഴിലുള്ള വ്യത്യസ്ത കോളജുകളുടെ വ്യത്യസ്ത പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം എന്നതാണ്. ഈ വിധം അപേക്ഷ സമർപ്പിക്കുമ്പോൾ കോളജുകളോടൊപ്പം ഗവൺമെന്റ് കോളജുകൾ, സ്വകാര്യ എയ്ഡഡ് കോളജുകൾ, കോളജുകളി ലെ സെൽഫ് ഫിനാൻസിങ് പ്രോഗ്രാമുകൾ, സെൽഫ് ഫിനാൻസിങ് കോളജുകൾ എന്നെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതു പഠിച്ചു മാത്രമേ ഓപ്ഷനുകൾ നൽകാവൂ.
ഗവൺമെന്റ് കോളജുകൾ
Cette histoire est tirée de l'édition May 27, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
