Essayer OR - Gratuit
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
Vanitha
|March 28, 2026
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
സ്വർണവില മുകളിലേക്കും താഴേക്കും ചാഞ്ചാടിക്കളിക്കുന്ന സാഹചര്യത്തിൽ കയ്യിലുള്ള സ്വർണത്തിലേക്കു നോക്കി എന്തു ചെയ്യണമെന്നറിയാതെയിരിക്കുകയാണു സുപ്രിയ. ഒരു ഇടത്തരം വീട്ടമ്മ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ സുപ്രിയയ്ക്കുമുണ്ട്. സ്വർണം വിറ്റ് ബിസിനസ്സുകാരനായ ഭർത്താവിനെ സാമ്പത്തികമായി സഹായിക്കണമെന്ന ആഗ്രഹവുമുണ്ട്. എന്തായാലും ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടാമെന്ന് സുപ്രിയ തീരുമാനിച്ചു.
“ എന്റെ കയ്യിൽ 75 പവൻ സ്വർണമുണ്ട്. സ്ഥിരവരുമാനമില്ല. ഭർത്താവിനു ചെറിയൊരു ബിസിനസുണ്ട്. കുറച്ചു സ്വർണം വിറ്റാലോ?'' ആശങ്കയും പ്രതീക്ഷയും കലർന്ന ഭാവത്തോടെ അവർ ചോദിച്ചു.
“ താങ്കളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയശേഷം വിൽക്കുന്നതിനേക്കുറിച്ചു സംസാരിക്കുന്നതാകും ഉചിതം' ഫിനാൻഷ്യൽ അഡ്വൈസർ തുടർന്നു.
“തലമുറകളായി കൈമാറി വന്ന മാല, ആദ്യ ശമ്പളത്തിൽ നിന്നു വാങ്ങിയ മോതിരം, കല്യാണ സമ്മാനമായി കിട്ടിയ വള തുടങ്ങി വൈകാരികമായ കാരണങ്ങൾ നമ്മെ സ്വർണത്തോടു ചേർത്തു നിർത്തുന്നു. നിക്ഷേപം എന്നതിനപ്പുറം ആഭരണങ്ങളാണ് പലരുടേയും പക്കലുള്ളത്. ശരിയല്ലേ? ആഭരണങ്ങൾ നിക്ഷേപമല്ല എന്ന് തിരിച്ചറിയുക.
Cette histoire est tirée de l'édition March 28, 2026 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

