Facebook Pixel Love Is Beautiful | Mahilaratnam - womens-interest - Lisez cet article sur Magzter.com

Essayer OR - Gratuit

Love Is Beautiful

Mahilaratnam

|

February 2023

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി കളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് ശ്രീനാഥ് ശിവശങ്കരൻ. പിന്നണി ഗാനരംഗത്ത് സജീവമായ താരം സംഗീത സംവിധായകനായും സുപരിചിതനാണ്. അടുത്തി ടെയായിരുന്നു ശ്രീനാഥും തിരക്കഥാകൃത്തും സംവിധായക നുമായ സേതുവിന്റെ മകൾ അശ്വതിയും തമ്മിലുള വിവാഹം നടന്നത്. മലയാളസിനിമയിലെ പ്രമുഖതാരങ്ങ ളൊക്കെ പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. ഫാഷൻ ഡിസൈനിംഗ് രംഗത്താണ് അശ്വതി തിളങ്ങുന്നു. ആറുവർഷത്തെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും ശ്രീനാഥും അശ്വതിയും മനസ്സ് തുറക്കുന്നു...

- അപ്പൂസ്. കെ.എസ്

Love Is Beautiful

വിവാഹവും പുതിയ വിശേഷങ്ങളും

ശ്രീനാഥ്: ഞങ്ങൾ രണ്ടുപേരും എപ്പോഴത്തെയും പോലെ തന്നെ വളരെ സന്തോഷ ത്തിലാണ്. കല്യാണം കഴിഞ്ഞ് രണ്ടാൾക്കും തിരക്കുകൾ തന്നെയായിരുന്നു. അശ്വതിക്ക് ചില എക്സാമുകൾ ബാക്കിയുണ്ടായിരുന്നു. അതിന്റെ തയ്യാറെടുപ്പും കാര്യങ്ങളുമൊക്കെയായി അശ്വതിയും കുറച്ച് തിരക്കിലായിപ്പോയി. വിവാഹത്തിന് മുൻപ് തന്നെ കമിറ്റ് ചെയ്ത ചില ഷോകൾ എനിക്കുമുണ്ടായിരുന്നു. അതുകൊണ്ട് വിവാഹശേഷം വിരുന്നിനൊന്നും അധികം പോയിട്ടില്ല. ഇനി വേണം എല്ലാ ബന്ധുക്കളുടെയും അടുത്തുപോയി വിരുന്ന് കൂടാൻ.

പ്രണയം വിവാഹത്തിലെത്തിയപ്പോൾ അശ്വതിയുടെ അച്ഛന്റെ പ്രതികരണം?

ശ്രീനാഥ്: അച്ഛന്റെ ഫുൾ സപ്പോർട്ട് കൂടെയുണ്ടായിരുന്നു. ആ കാര്യത്തി ലൊന്നും ഒരു തടസ്സവുമുണ്ടായില്ല.

അശ്വതി: പെട്ടെന്നൊരു ദിവസം ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചതല്ല. പരിചയപ്പെട്ട അന്നുമുതൽ നല്ല സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും ഒരുമിച്ച് മുന്നോട്ടുപോയാൽ നല്ലതായിരിക്കുമെന്ന് തോന്നി. ആ ഒരു സമയത്താണ് ഞങ്ങൾ വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഇരുവീട്ടുകാരും സമ്മതം തന്നപ്പോൾ പിന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.

പ്രണയം രണ്ടുപേരുടെയും വീട്ടിൽ അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണം?

 അശ്വതി: ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞങ്ങൾ തമ്മിലുള്ള റിലേഷന്റെ കാര്യം വീട്ടിൽ പറയുന്നത്. പൊതുവേ അച്ഛനമ്മമാർക്കുണ്ടാകുന്നത് പോലെ തന്നെ ഞങ്ങളുടെ ബന്ധം എത്രനാൾ വരെ നീളുമെന്ന ആശങ്ക അവർക്കുമുണ്ടായിരുന്നു. ഡിഗ്രി പൂർത്തിയാക്കി കരിയർ ഉറപ്പിക്കുന്ന സമയത്തും ഞങ്ങളുടെ തീരുമാനം ഇതുതന്നെയാണെങ്കിൽ അച്ഛനും അമ്മയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു. പ്രണയം കല്യാണത്തിലേക്കെത്തിയത് പെട്ടെന്നെടുത്ത തീരുമാനത്തിലല്ല. രണ്ട് വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനമായിരുന്നു അത്.

PLUS D'HISTOIRES DE Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Translate

Share

-
+

Change font size