Essayer OR - Gratuit
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
Mahilaratnam
|March 2026
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
ജീവിതത്തിൽ ഏത് സാഹചര്യത്തിലും എന്തൊക്കെ പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടേണ്ടി വന്നാലും തന്റെ വ്യക്തിത്വവും ആത്മാഭിമാനവും കാത്തുസൂക്ഷിച്ചു കൊണ്ട് വിജയഗാഥകൾ രചിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അഭിനേത്രിയാണ് രാധികാശരത്കുമാർ. അഭിനേത്രി എന്നതിലുപരി ഒരു ബിസിനസ് രാജ്ഞി കൂടിയായി രാധികയെ വിശേഷിപ്പിക്കാം. സ്വയം പര്യാപ്തതയിലൂടെ സംരംഭ (നിർമ്മാതാവ്)കയായിക്കൂടി വ്യക്തി മുദ്ര പതിപ്പിച്ച രാധിക തമിഴ്, മലയാളം, തെലു ങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എഴുപതുകളിലും എൺപതുകളിലും സൂപ്പർസ്റ്റാറുകളുടെ നായികയായിരുന്നു. ഇന്നും സിനിമയ്ക്കൊപ്പം തന്നെ മിനിസ്ക്രീനിലും സജീവ സാന്നിദ്ധ്യമായിട്ടുള്ള രാധിക മനസ്സ് തുറന്നപ്പോൾ...
സിനിമയിലായാലും സീരിയലിലായാലും രാധികയുടേതായ ഒരു സ്ഥാനം ഉറപ്പിക്കാനായതെങ്ങനെ?
രാധിക വളരെ കുസൃതിയും കുട്ടിത്വവും നിറഞ്ഞവളായിരുന്നു ഞാൻ. അഭിനയിക്കാൻ എത്തിയതിനു ശേഷം അഭിനയം ഒരു പ്രൊഫഷനായി സ്വീകരിച്ചു കൊണ്ട് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടക്കത്തിൽ തമിഴ് സിനിമകളിൽ അഭിനയിച്ചു കൊണ്ടിരുന്ന ഞാൻ പിന്നീട് തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ എന്റെ മികച്ച അഭിനയം കാഴ്ചവച്ചു. അതുകണ്ടിട്ട് എനിക്ക് തമിഴിൽ നിന്നും ധാരാളം അവസരങ്ങൾ വന്നുതുടങ്ങി. അതിനു ശേഷം തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ എല്ലാഭാഷകളിലും അഭിനയിക്കാൻ തുടങ്ങി.
Cette histoire est tirée de l'édition March 2026 de Mahilaratnam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Listen
Translate
Change font size
