Essayer OR - Gratuit
പക്ഷിമൃഗാദികൾ ഗൃഹത്തിലെത്തിയാൽ ഗുണമോ? ദോഷമോ?
Jyothisharatnam
|May 1-15, 2025
ക്ഷണിക്കപ്പെടാത്ത അതിഥികളായി പക്ഷിമൃഗാദികൾ വീട്ടിലേക്ക് എത്തുന്നത് നമ്മുടെ ജീവിതത്തിൽ താമസം വിനാഃ സംഭവിക്കാൻ പോകുന്ന ചില ശുഭ അശുഭ സംഭവങ്ങളുടെ സൂചനയാണത്രേ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട നേരത്ത് സംഭവിക്കുക തന്നെ ചെയ്യും. ഇത് ഈശ്വരനിശ്ചയമാണ്. ദൃഢനിശ്ചയത്തോടെ വിശ്വാസപൂർവ്വം നടത്തുന്ന പ്രാർത്ഥനയ്ക്ക് അശുഭസംഭവങ്ങളുടെ ദിശയ്ക്ക് മാറ്റം വരുത്തുവാനും, ലഘൂകരിക്കാനുമുള്ള കഴിവുണ്ടെന്നാണ് ആചാര്യമതം.
പൂച്ച
വൃത്തിയുള്ളതും ശാന്തതയുമുള്ള ഇടങ്ങളിൽ വസിക്കാൻ താൽപ്പര്യമുള്ള ജീവിയാണ് പൂച്ച. ശകുന, നിമിത്ത ശാസ്ത്രത്തിൽ പൂച്ച വീട്ടിലേയ്ക്ക് വന്നു കയറുന്നത് ശുഭലക്ഷണമായിട്ടാണ് പറയുന്നത്. പൂച്ച കുഞ്ഞുങ്ങളുമായിട്ടാണ് ഗൃഹത്തിലേയ്ക്ക് വരുന്നതെങ്കിൽ ഏറെ ശുഭകരം. ഗർഭിണിയായ പൂച്ചയാണ് വീട്ടിലേയ്ക്ക് വരുകയാണെങ്കിൽ അവിടെ ഉടൻ മംഗളകർമ്മങ്ങൾ നടക്കും എന്നാണ് അനുമാനിക്കേണ്ടത്. വിദ്യാതടസ്സം, വിവാഹതടസ്സം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെല്ലാം പൂച്ച വീട്ടിലേയ്ക്ക് കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.
പരാശരമഹർഷി രചിച്ച "പരാശരസ്മൃതി' എന്ന പുസ്തകത്തിൽ കറുത്ത പൂച്ച വീട്ടിൽ ഉണ്ടായിരിക്കുന്നതും അവയെ പരിപാലിക്കുന്നതും ശുഭകരമെന്ന് പറയുന്നുണ്ട്. പരാശരമഹർഷി രചിച്ച "പരാശരസ്മൃതി'യിൽ യാത്രയ്ക്കിറങ്ങുമ്പോൾ കറുത്ത പൂച്ച വലതുഭാഗത്തു നിന്ന് ഇടതുഭാഗത്തേയ്ക്ക് പോകുന്നതായി കണ്ടാൽ അത് ശുഭലക്ഷണമെന്നാണ് പറഞ്ഞിരിക്കുന്നത്. അഗ്നിപുരാണത്തിൽ യാത്രയ്ക്കിറങ്ങുമ്പോൾ കറുത്ത പൂച്ച വഴിക്ക് കുറുകേ ചാടിയാൽ യാത്ര ഒഴിവാക്കുകയോ, അത്യാവശ്യ യാത്രയെങ്കിൽ മറ്റൊരാൾ ആ വഴിയിലൂടെ പോയതിനു ശേഷം യാത്ര തുടരാം എന്നും പറയുന്നുണ്ട്. മുറിവേറ്റ പൂച്ച വീട്ടിലേയ്ക്ക് കയറിവരുന്നത് അശുഭകരമാണ്. പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നത് മുജ്ജന്മ പാപപരിഹാരം ചെയ്യുമെന്ന് വിശ്വാസമുണ്ട്. പൂച്ചയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ അവ വന്നതുപോലെ തിരികെപ്പോകും.
പട്ടി
Cette histoire est tirée de l'édition May 1-15, 2025 de Jyothisharatnam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Jyothisharatnam
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Jyothisharatnam
ഗണപതിഹോമം ഉത്തമം
ഗണപതിഹോമവും ഫലങ്ങളും
1 mins
April 1-15, 2026
Jyothisharatnam
അഷ്ടാക്ഷര മന്ത്രത്തിൽ രൂപം
മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ
1 min
April 1-15, 2026
Jyothisharatnam
ചെറിയ ഇലയുടെ വലിയ കഥ!
\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.
1 mins
March 16-31, 2026
Listen
Translate
Change font size
