Facebook Pixel വേടൻ വഴി വിഴിഞ്ഞം | Hasyakairali - news - Lisez cet article sur Magzter.com

Essayer OR - Gratuit

വേടൻ വഴി വിഴിഞ്ഞം

Hasyakairali

|

June 2025

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

- സുന്ദർജി

വേടൻ വഴി വിഴിഞ്ഞം

ഒന്നാനാം കൊമ്പിൻമേൽ
ഒന്നാംകിളി ഷൈൻ ടോം കിളി പാടി
"ലഹരി, ലഹരി, ലഹരി
രണ്ടാനാം കൊമ്പിൻമേൽ
രണ്ടാംകിളി ഭാസിക്കിളി പാടി "ലഹരി,
ലഹരി, ലാസ്യലഹരി
മൂന്നാനാം കൊമ്പിൻമേൽ
മൂന്നാംകിളി ഖാലിദ് കിളി പാടി "ലഹരി,
ലഹരി ലാവണ്യ ലഹരി
"കഞ്ചാവ്! കേരളം
കണികണ്ടുണരുന്ന ലഹരി
എന്നാക്കിയാലോ എന്നു വേടൻ.

"ആരെട വേടാ! നീ
പാടച്ചര കീടാ!'എന്നു വനം
വകുപ്പ് ചാടി വീണു വേടനു
നേരേ മാ നിഷാദ എന്നു
വനംവകുപ്പിനെതിരെ
സാംസ്കാരിക ജിഹ്വകൾ
ശ്ളോകം ചൊല്ലി. വേടനൽപ്പം
കഞ്ചാവാണേലും കല
കറുത്തതാണല്ലോ എന്നു
മന്ത്രി മറുകണ്ടം ചാടി.

"വയനാടൻ മുടികെട്ടി
പുലിനഖമാലയിട്ട്
കാടുനിന്നു പാടുന്നുണ്ട്
വേടൻ നിന്നു കത്തുന്നുണ്ട്

ഇപ്പഴും.

ഗുണപാഠം വഴികാട്ടിപ്പലക വഴി ചൂണ്ടിത്തരും. പക്ഷേ ആ വഴി നടക്കില്ല വേടനായാലും, നാടനായാലും എന്നോർത്താൽ എല്ലാർക്കും നല്ലത്. "കഞ്ചാവും, കലയും പരസ്പരപൂരകങ്ങളോ? ഗവേഷണം പോരട്ടെ, ഡോക്ടറേറ്റു പോരട്ടെ.

PLUS D'HISTOIRES DE Hasyakairali

Hasyakairali

Hasyakairali

മാടൻപള്ളിയുടെ ധർമ്മസങ്കടം

എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു

time to read

1 min

April 2026

Hasyakairali

Hasyakairali

ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.

\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'

time to read

1 min

April 2026

Hasyakairali

Hasyakairali

'വീണ'മന്ത്രിമാർ

കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.

time to read

2 mins

April 2026

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Listen

Translate

Share

-
+

Change font size