Essayer OR - Gratuit
ബേക്കറി ഉൽപന്നങ്ങളിൽ 25%വരെ ലാഭം പ്രവാസിയുടെ വേറിട്ട വിജയസംരംഭം
SAMPADYAM
|September 01,2025
ഒമാനിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണ പ്ലാന്റുകളുടെ ചുമതല നോക്കിയിരുന്നു. ആ അനുഭവസമ്പത്ത് ആത്മവിശ്വാസം പകർന്നു. ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് സംരംഭം തുടങ്ങിയത്.
21 വർഷക്കാലത്തെ ഒമാനിലെ പ്രവാസ - ജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോൾ സ്വന്തമായൊരു ബിസിനസ് എന്നതായിരുന്നു മാവേലിക്കരക്കാരനായ സജിയുടെ സ്വപ്നം. എന്നാൽ എടുത്തുചാടാൻ തയാറായിരുന്നില്ല. ചിന്തിച്ച്, ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷം കണ്ടെത്തിയ ആശയം സംരംഭമായി മാറിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് അദ്ദേഹം.
എന്താണ് ബിസിനസ്?
മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിയമ്പലത്തെ കെ.ടി. ഫുഡ്സ് ആൻഡ് സ്വീറ്റ്സ് എന്ന സ്ഥാപനത്തിൽ ബ്രൗൺ ബ്രഡ് ആണ് പ്രധാന ഉൽപന്നം. ലൈഫ് സ്റ്റൈൽ രോഗങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് അത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ ദിവസവും കഴിക്കാവുന്ന ഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു ആശയം. പ്രമേഹം മൂലം കഷ്ടപ്പെടുന്നവർക്ക് അത്തരത്തിൽ ആശ്രയിക്കാവുന്നതാണ് ബ്രൗൺ ബൗഡ് എന്നു പഠനങ്ങളിൽ നിന്നു മനസ്സിലാക്കിയാണ്സം രംഭം ആരംഭിച്ചത്. എന്നാൽ വിറ്റുവരവ് മെച്ചപ്പെടണമെങ്കിൽ ബ്രെഡ് മാത്രം പോരാ എന്നു തിരിച്ചറിഞ്ഞതോടെ മറ്റു ബേക്കറി ഉൽപന്നങ്ങളും നിർമിച്ചു വിൽക്കാൻ തുടങ്ങി. വൈറ്റ് ബ്രഡ്, ബൺ, ബൺ ക്രീം റോൾ, ഫ്രൂട്ട് ബൺ, അങ്കിൾ ബൺ, കുക്കീസ്, റസ്ക്, ബേബി റസ്ക്, കപ് കേക്ക്, സ്ലൈസ് കേക്സ്, പീനട്ട് കുക്കീസ്, പഫ്സ്, ചിക്കൻ റോൾ അങ്ങനെ നീളുന്നു ഉൽപന്ന നിര. എങ്കിലും പ്രാധാന്യം ബ്രൗൺ ബ്രെഡിനുതന്നെ. അതു വ്യത്യസ്തമായ രീതിയിൽ ചെയ്തു വരുന്നു, ആട്ട മാത്രമായും ആട്ടയ്ക്കൊപ്പം മില്ലറ്റു കൂടി ചേർത്തും ഇവ ഉൽപാദിപ്പിക്കുന്നു. ഫ്രഞ്ച് അവ്ൻ എന്ന ബ്രാൻഡിലാണ് വിൽപന.
Cette histoire est tirée de l'édition September 01,2025 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
