Essayer OR - Gratuit
കുട്ടിക്ക് വേണോ പാൻ
SAMPADYAM
|January 01,2025
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പാൻകാർഡ് കുട്ടികൾക്കും എടുക്കാം. ബാങ്ക് അക്കൗണ്ടു തുറക്കാനും വിവിധ നിക്ഷേപങ്ങൾ നടത്താനും അടക്കം പാൻ ഗുണകരമാണ്. ബാല്യത്തിലെ കുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കാനും ഭാവി ഇടപാടുകൾ ലളിതമാക്കാനും മൈനർ പാൻ കാർഡ് സഹായിക്കും.
കുട്ടിയെ സാമ്പത്തിക ഉൽപന്നങ്ങളിൽ നോമിനിയാക്കൽ, വസ്തു വകകൾ കുട്ടിയുടെ പേരിൽ റജിസ്റ്റർ ചെയ്യൽ എന്നിവയും പാൻ എളുപ്പമാക്കുന്നു. ഇതുവഴി ഇവയിലെല്ലാം കുട്ടിക്ക് നിയമപരമായ അവകാശവും ഉറപ്പാക്കാം. കുട്ടിയുടെ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി കൂട്ടിച്ചേർത്തു നികുതി നൽകേണ്ടിവരുമ്പോൾ മൈനർ പാൻകാർഡ് ആവശ്യമാണ്. മാത്രമല്ല, ആവശ്യമായ മാറ്റങ്ങൾ വരുത്തി ജീവിതകാലം മുഴുവൻ ഈ പാൻ ഉപയോഗിക്കുകയും ചെയ്യാം.
Cette histoire est tirée de l'édition January 01,2025 de SAMPADYAM.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE SAMPADYAM
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Listen
Translate
Change font size
